ഇറാനിൽ തങ്ങളുടെ  സർവ്വ കഴിവും  പുറത്തെടുത്ത്  സംഹാരം നടത്തും;  മുന്നറിയിപ്പ് നല്കി ഇസ്രായേൽ സൈനീക മേധാവി

ഇറാനിൽ തങ്ങളുടെ  സർവ്വ കഴിവും  പുറത്തെടുത്ത്  സംഹാരം നടത്തും, ഇറാന് മുന്നറിയിപ്പ് നല്കി ഇസ്രായേൽ സൈനീക മേധാവി. ഹമാസിനും ഹിസ്ബുള്ളയ്‌ക്കുമെതിരെ നടന്നുകൊണ്ടിരിക്കുന്ന ആക്രമണങ്ങൾക്കിടയിൽ കഴിഞ്ഞയാഴ്ച ടെഹ്‌റാനിൽ നടത്തിയ ആക്രമണത്തിന് ഇസ്രായേലിനെതിരെ തിരിച്ചടിച്ചാൽ ഇറാനെ വളരെ…

View More ഇറാനിൽ തങ്ങളുടെ  സർവ്വ കഴിവും  പുറത്തെടുത്ത്  സംഹാരം നടത്തും;  മുന്നറിയിപ്പ് നല്കി ഇസ്രായേൽ സൈനീക മേധാവി

ആക്രമണത്തിൽ ഹിസ്ബുള്ള നേതാവ് ഹാഷിം സഫിദ്ദീനെ വധിച്ചതായി സ്ഥിരീകരിച്ച് ഇസ്രായേൽ സൈന്യം.

ബെയ്‌റൂട്ടിൽ ആഴ്ചകൾക്ക് മുൻപ് നടത്തിയ ആക്രമണത്തിൽ ഹിസ്ബുള്ള നേതാവ് ഹാഷിം സഫിദ്ദീനെ വധിച്ചതായി സ്ഥിരീകരിച്ച് ഇസ്രായേൽ സൈന്യം. ഹിസ്ബുള്ള നേതാവ് ഹസൻ നസ്രല്ല കൊല്ലപ്പെട്ടതിന് പിന്നാലെയാണ് നസ്രല്ലയുടെ പിൻഗാമിയായി ഭീകര സംഘടനയുടെ നേതൃസ്ഥാനത്തേക്ക് ഹാഷിം…

View More ആക്രമണത്തിൽ ഹിസ്ബുള്ള നേതാവ് ഹാഷിം സഫിദ്ദീനെ വധിച്ചതായി സ്ഥിരീകരിച്ച് ഇസ്രായേൽ സൈന്യം.

ഹിസ്ബുള്ള ഭീകര സംഘത്തിന്  ധന സഹായം നൽകിയ ബാങ്കും അനുബന്ധ പ്രദേശങ്ങളും വ്യോമാക്രമണത്തിൽ നശിപ്പിച്ചു ഇസ്രയേൽ സൈന്യം 

ലബനോനിൽ ഹിസ്ബുള്ളയുടെ സാമ്പത്തിക കേന്ദ്രം തകർത്ത് ഇസ്രായേൽ സൈന്യം. ഹിസ്ബുള്ള ഭീകര സംഘത്തിന് ധനസഹായം നൽകിയെന്ന് പറയപ്പെടുന്ന ബാങ്കിങ്ങ് കെട്ടിടവും, അനുബന്ധ പ്രദേശവും ഇസ്രായേൽ  വ്യോമാക്രമണത്തിൽ തരിപ്പണമാക്കി. കഴിഞ്ഞ ദിവസം  വൈകിട്ടു  ലബനോനിൽ ഇസ്രായേൽ…

View More ഹിസ്ബുള്ള ഭീകര സംഘത്തിന്  ധന സഹായം നൽകിയ ബാങ്കും അനുബന്ധ പ്രദേശങ്ങളും വ്യോമാക്രമണത്തിൽ നശിപ്പിച്ചു ഇസ്രയേൽ സൈന്യം 

ഹിസ്ബുള്ളയുടെ ലോജിസ്റ്റിക്കല്‍ ഹെഡ്ക്വാർട്ടേഴ്സ് തലവൻ സുഹൈല്‍ ഹുസൈൻ ഹുസൈനി കൊല്ലപ്പെട്ടു; അറിയിപ്പുമായി  ഇസ്രായേല്‍  സേന

ബെയ്‌റൂട്ടിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുള്ളയുടെ ലോജിസ്റ്റിക്കൽഹെഡ്ക്വാർട്ടേഴ്സ് തലവൻ സുഹൈല്‍ ഹുസൈൻ ഹുസൈനി കൊല്ലപ്പെട്ടു എന്നുള്ള അറിയിപ്പുമായി എത്തിയിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹിസ്ബുള്ളയുടെ സാമ്പത്തിക കാര്യങ്ങളും , മറ്റു പ്രവർത്തനങ്ങൾക്കു൦ മേൽനോട്ടം വഹിച്ചത് സുഹൈൽ…

View More ഹിസ്ബുള്ളയുടെ ലോജിസ്റ്റിക്കല്‍ ഹെഡ്ക്വാർട്ടേഴ്സ് തലവൻ സുഹൈല്‍ ഹുസൈൻ ഹുസൈനി കൊല്ലപ്പെട്ടു; അറിയിപ്പുമായി  ഇസ്രായേല്‍  സേന

ലബനന് മുന്നറിയിപ്പ് നൽകി ഇസ്രയേൽസൈന്യം; അടിയന്തരമായി 24 ഗ്രാമങ്ങൾ ഒഴിയണം

യുദ്ധവ്യാപനമായി ലബനനിലെ 24 ഗ്രാമങ്ങൾ അടിയന്തരമായി ഒഴിയണമെന്ന് ഇസ്രായേൽ സൈന്യം മുന്നറിയിപ്പ് നൽകി . ജനങ്ങൾ പെട്ടന്ന് തന്നെ ഈ പ്രദേശത്ത് നിന്നും ഒഴിയണമെന്നാണ് ഇസ്രയേൽ സൈന്യം അറിയിച്ചത്. ഹിസ്ബുള്ള അതിർത്തിയിൽ കരയുദ്ധം ആരംഭച്ചതിനു…

View More ലബനന് മുന്നറിയിപ്പ് നൽകി ഇസ്രയേൽസൈന്യം; അടിയന്തരമായി 24 ഗ്രാമങ്ങൾ ഒഴിയണം