യൂത്ത് കോൺഗ്രസ് മുൻ നേതാവ് എ കെ ഷാനിബ് ഇനിയും ഡി വൈ എഫ് ഐ യിൽ ചേരും

പാലക്കാട് ഉപതെരഞ്ഞെടുപ്പ് സമയത്ത് കോൺഗ്രസ് നേതൃത്വത്തെ തള്ളിപ്പറഞ്ഞ് സരിനൊപ്പം ചേർന്ന യൂത്ത് കോണ്‍ഗ്രസ് മുൻനേതാവ് എകെ ഷാനിബ് ഇനിയും ഡിവൈഎഫ്‌ഐയില്‍ ചേരും. ഷാഫി പറമ്പിൽ ,പ്രതിപക്ഷ നേതാവ് വിഡി സതീശൻ എന്നിവരുടെ പ്രവർത്തന ശൈലിയെ…

View More യൂത്ത് കോൺഗ്രസ് മുൻ നേതാവ് എ കെ ഷാനിബ് ഇനിയും ഡി വൈ എഫ് ഐ യിൽ ചേരും