തമിഴ്നാട്: ബിഎസ്പി സംസ്ഥാന പ്രസിഡൻ്റിനെ ആറം​ഗസംഘം വെട്ടിക്കൊലപ്പെടുത്തി

തമിഴ്നാട്ടിലെ ബിഎസ്പി സംസ്ഥാന പ്രസിഡൻ്റിനെ വെട്ടിക്കൊലപ്പെടുത്തി ആറം​ഗസംഘം. പ്രതികൾക്കായി തിരച്ചിൽ തുടരുന്നു. ബഹുജൻ സമാജ്‌വാദി പാർട്ടി തമിഴ്നാട് സംസ്ഥാന പ്രസിഡന്റ് കെ ആംസ്ട്രോങ് ആണ് ആക്രമണത്തിൽ മരിച്ചത്. രാത്രി 7.30-ഓടെയായിരുന്നു സംഭവം. ​ വടിവാളുപയോഗിച്ചായിരുന്നു…

View More തമിഴ്നാട്: ബിഎസ്പി സംസ്ഥാന പ്രസിഡൻ്റിനെ ആറം​ഗസംഘം വെട്ടിക്കൊലപ്പെടുത്തി