കാഫിർ സ്ക്രീൻ ഷോട്ട് വിവാദത്തില്‍ പോസ്റ്റിന്റെ ഉറവിടം കണ്ടെത്തണമെന്ന് ഹൈക്കോടതി പറഞ്ഞു. മൊഴികളുടെ അടിസ്ഥാനത്തില്‍ കിട്ടിയ പേരുകളില്‍ ഉള്ള ചിലരെ ചോദ്യം ചെയ്തിട്ടില്ലെന്നും ഇവരെ ചോദ്യം ചെയ്യണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ഹർജിക്കാരൻ നൽകിയ പരാതിയിൽ…
View More കാഫിർ സ്ക്രീൻ ഷോട്ട്; പോസ്റ്റിന്റെ ഉറവിടം കണ്ടെത്തണം, സർക്കാരിന് വിമർശനവുമായി ഹൈക്കോടതിKafir Post
കാഫിർ പോസ്റ്റ് : നടക്കുന്നത് വ്യാജപ്രചരണം, പാറക്കല്‍ അബ്ദുളളയ്‌ക്ക് വക്കീല്‍ നോട്ടീസയച്ച് – ഡിവൈഎഫ്‌ഐ നേതാവ് റിബേഷ്
പാർലമെന്റ് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വടകര മണ്ഡലത്തിൽ പ്രചരിച്ച കാഫിർ സ്ക്രീൻ ഷോട്ട് സംബന്ധിച്ച് തനിക്കെതിരെ നടക്കുന്നത് വ്യാജപ്രചരണമെന്ന് ഡിവൈഎഫ്‌ഐ നേതാവ് റിബേഷ്. റിബേഷ് രാമകൃഷ്ണൻ, തനിക്കെതിരെ നടക്കുന്നത് വ്യാജപ്രചരണമാണെന്ന് ആരോപിച്ച് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി…
View More കാഫിർ പോസ്റ്റ് : നടക്കുന്നത് വ്യാജപ്രചരണം, പാറക്കല്‍ അബ്ദുളളയ്‌ക്ക് വക്കീല്‍ നോട്ടീസയച്ച് – ഡിവൈഎഫ്‌ഐ നേതാവ് റിബേഷ്‘കാഫിര്‍’ സ്‌ക്രീന്‍ഷോട്ട്; അന്വേഷണ റിപ്പോര്‍ട്ട് ഇടതുപക്ഷ സർക്കാരിന്റെ പൊലീസിന്‍റേതാണ്, യുഡിഎഫിന്‍റെ പൊലീസിന്റയല്ല- കെ സുധാകരൻ
ലോക്സഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വടകര മണ്ഡലത്തിൽ പ്രചരിച്ച വ്യാജ ‘കാഫിര്‍’ സ്‌ക്രീന്‍ഷോട്ട് പ്രചരിപ്പിച്ചത് ഇടത് ഗ്രൂപ്പുകളാണെന്ന് കണ്ടെത്തിയിട്ടും പൊലീസ് കേസെടുക്കാന്‍ മടിക്കുന്നത് ഈ ഗൂഢാലോചനയില്‍ പങ്കാളികളായ സിപിഐഎം നേതാക്കളെ സംരക്ഷിക്കാനാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍.…
View More ‘കാഫിര്‍’ സ്‌ക്രീന്‍ഷോട്ട്; അന്വേഷണ റിപ്പോര്‍ട്ട് ഇടതുപക്ഷ സർക്കാരിന്റെ പൊലീസിന്‍റേതാണ്, യുഡിഎഫിന്‍റെ പൊലീസിന്റയല്ല- കെ സുധാകരൻ‘കാഫിര്‍’ പോസ്റ്റിനു പിന്നില്‍ ഇടത് ഗ്രൂപ്പുകളാണോയെന്ന് പരിശോധിക്കും മുഖ്യമന്ത്രി പിണറായി വിജയന്‍
വടകരയിലെ ‘കാഫിര്‍’ പോസ്റ്റ് പ്രചരിപ്പിച്ചതിനു പിന്നില്‍ ഇടത് ഗ്രൂപ്പുകളാണെന്ന് പൊലീസ് റിപ്പോര്‍ട്ട് മാധ്യമങ്ങളില്‍ കണ്ടു. ഇത് ശരിയാണോയെന്ന് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അന്വേഷണ റിപ്പോര്‍ട്ട് വരട്ടെ. അത് പരിശോധിച്ചശേഷം എന്താണെന്ന് നോക്കാമെന്നും മുഖ്യമന്ത്രി…
View More ‘കാഫിര്‍’ പോസ്റ്റിനു പിന്നില്‍ ഇടത് ഗ്രൂപ്പുകളാണോയെന്ന് പരിശോധിക്കും മുഖ്യമന്ത്രി പിണറായി വിജയന്കാഫിർ പോസ്റ്റ് കെ.കെ ലതിക ഷെയർ ചെയ്തത് തെറ്റ്, യഥാർത്ഥ ഇടത് നയമുള്ളവർ ഇത് ചെയ്യില്ല- കെ.കെ ശൈലജ
ലോക്സഭ തെരഞ്ഞെടുപ്പിനിടെ വടകരയിൽ വലിയ വിവാദമായി മാറിയ കാഫിർ സ്ക്രീൻ ഷോട്ട് ബന്ധപ്പെട്ട് പോലീസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വിവാദം പുകയുന്നു. കാഫിർ സ്ക്രീൻഷോട്ട് സൃഷ്ടിച്ചവര്‍ക്കെതിരേ നടപടിയെടുക്കണമെന്നും, പോസ്റ്റ് കെ കെ ലതിക ഷെയർ…
View More കാഫിർ പോസ്റ്റ് കെ.കെ ലതിക ഷെയർ ചെയ്തത് തെറ്റ്, യഥാർത്ഥ ഇടത് നയമുള്ളവർ ഇത് ചെയ്യില്ല- കെ.കെ ശൈലജ