കൻവാർ യാത്ര; തീർത്ഥാടകരുടെ ട്രാക്ടറിലേക്ക് ട്രക്ക് ഇടിച്ചു കയറി 2 തീർഥാടകർ മരിച്ചു, 14 പേർക്ക് പരുക്ക്

മധ്യപ്രദേശിലെ മൊറേനയിൽ ട്രക്ക് ട്രാക്ടർ ട്രോളിയിൽ ഇടിച്ച് രണ്ട് കൻവാരിയർ മരിച്ചു. 14 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തിൽ പ്രകോപിതരായ തീർഥാടകർ ട്രക്ക് ഡ്രൈവറെ മർദിക്കുകയും റോഡ് തടയുകയും ചെയ്തു.…

View More കൻവാർ യാത്ര; തീർത്ഥാടകരുടെ ട്രാക്ടറിലേക്ക് ട്രക്ക് ഇടിച്ചു കയറി 2 തീർഥാടകർ മരിച്ചു, 14 പേർക്ക് പരുക്ക്