കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ പ്രതികള്‍ക്ക് നേരിട്ടും അല്ലാതെയും കള്ളപ്പണം വെളുപ്പിക്കലിൽ പങ്കുണ്ടെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. മുഖ്യപ്രതിയായ കിരൺ ഇടനിലക്കാരനായ സതീഷ്കുമാർ വഴി അനധികൃത വായ്പയായും മറ്റും 25 കോടി രൂപയെങ്കിലും കൈപ്പറ്റിയിട്ടുണ്ട്.…
View More കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസ്; പ്രതികൾ 25 കോടി കൈപ്പറ്റി; പണം നിയമപരമല്ലെന്ന് അറിഞ്ഞു തിരിമറി നടത്തി ;ഇ ഡി