മലയാള സിനിമയിൽ കള്ളപ്പണം വെളുപ്പിക്കുന്ന ഒരു ലോബി പ്രവർത്തിക്കുന്നുണ്ട്; വെളിപ്പെടുത്തലുമായി പ്രൊഡ്യൂസഴ്സ്

2024-ൽ പുറത്തിറങ്ങിയ മലയാള സിനിമകളിൽ ഏറ്റവും കൂടുതൽ പ്രേഷക സ്വീകാര്യത നേടിയ ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. മലയാള സിനിമാ ചരിത്രത്തിൽ 200 കോടി ക്ലബിൽ ഇടം നേടുന്ന ആദ്യ ചിത്രം കൂടിയാണ് മഞ്ഞുമ്മൽ ബോയ്സ്.…

View More മലയാള സിനിമയിൽ കള്ളപ്പണം വെളുപ്പിക്കുന്ന ഒരു ലോബി പ്രവർത്തിക്കുന്നുണ്ട്; വെളിപ്പെടുത്തലുമായി പ്രൊഡ്യൂസഴ്സ്

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസ്; പ്രതികൾ 25 കോടി കൈപ്പറ്റി; പണം നിയമപരമല്ലെന്ന് അറിഞ്ഞു തിരിമറി നടത്തി ;ഇ ഡി

കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ പ്രതികള്‍ക്ക് നേരിട്ടും അല്ലാതെയും കള്ളപ്പണം വെളുപ്പിക്കലിൽ പങ്കുണ്ടെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. മുഖ്യപ്രതിയായ കിരൺ ഇടനിലക്കാരനായ സതീഷ്കുമാർ വഴി അനധികൃത വായ്പയായും മറ്റും 25 കോടി രൂപയെങ്കിലും കൈപ്പറ്റിയിട്ടുണ്ട്.…

View More കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസ്; പ്രതികൾ 25 കോടി കൈപ്പറ്റി; പണം നിയമപരമല്ലെന്ന് അറിഞ്ഞു തിരിമറി നടത്തി ;ഇ ഡി
delhi high court stay kejriwal bail

മദ്യനയ അഴിമതി കേസ് ;അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രിംകോടതി

ന്യൂഡൽഹി: ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ ഇ.ഡ‍ി അറസ്റ്റ് ചെയ്തു ജയിലിൽ കഴിഞ്ഞിരുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രിംകോടതി. ജൂണ്‍ 1 വരെ ഉപാധികളോടെയാണ് ജാമ്യം. മുഖ്യമന്ത്രിയെന്ന നിലയിലുള്ള…

View More മദ്യനയ അഴിമതി കേസ് ;അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രിംകോടതി

മാസപ്പടി കേസില്‍ സിഎംആർഎൽ എം ഡി സി എൻ ശശിധരൻ കർത്തയ്ക്ക് വീണ്ടും നോട്ടീസ് അയച്ച് ഇഡി

മാസപ്പടി കേസില്‍ സിഎംആർഎൽ എം ഡി സി എൻ ശശിധരൻ കർത്തയ്ക്ക് ഇഡി വീണ്ടും നോട്ടീസ് അയച്ചു. ഇന്ന് 10.30ക്ക് ഹാജരാകാനാണ് നിർദേശം നല്‍കിയിരുന്നത്. ഇന്നലെ ഹാജരാകാതിരുന്നതിനെ തുടർന്നാണ് വീണ്ടും സമൻസയച്ചത്. എന്നാല്‍ ആരോഗ്യപ്രെശ്നങ്ങളാൽ…

View More മാസപ്പടി കേസില്‍ സിഎംആർഎൽ എം ഡി സി എൻ ശശിധരൻ കർത്തയ്ക്ക് വീണ്ടും നോട്ടീസ് അയച്ച് ഇഡി

മാസപ്പടി കേസിൽ സിഎംആര്‍എല്‍ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനൊരുങ്ങി ED , നാളെ കൊച്ചി ഓഫിസിൽ ഹാജരാകാൻ നിർദ്ദേശം

സിഎംആർഎൽ-എക്സാലോജിക് ദുരൂഹ ഇടപാടിൽ ED അന്വേഷണം ആരംഭിച്ചു. നാളെ രാവിലെ പതിനൊന്നരയോടെ രേഖകളുമായി ഇഡിയുടെ കൊച്ചി ഓഫിസിൽ ഹാജരാകാൻ നിർദ്ദേശിച്ചുകൊണ്ട് സിഎംആർഎലിനു നോട്ടിസ് നൽകി.ഫിനാൻസ് ചുമതല ഉള്ള ഉദ്യോഗസ്ഥനെയാണ് നാളെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചിട്ടുള്ളത്.…

View More മാസപ്പടി കേസിൽ സിഎംആര്‍എല്‍ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനൊരുങ്ങി ED , നാളെ കൊച്ചി ഓഫിസിൽ ഹാജരാകാൻ നിർദ്ദേശം

അരവിന്ദ് കെജ്‌രിവാളിനെ ഏപ്രിൽ 15 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

മദ്യനയ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു, ഏപ്രിൽ 15 വരെയാണ് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. ഇഡിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിച്ചതിന് പിന്നാലെയാണ് കോടതിയുടെ നടപടി. കെജ്‌രിവാളിനെ തിഹാർ…

View More അരവിന്ദ് കെജ്‌രിവാളിനെ ഏപ്രിൽ 15 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു