കണ്ണൂർ:തലശേരി അതിരൂപതയുടെ നിർദ്ദേശം തള്ളി സെന്റ് ജോർജ് പള്ളി പാരിഷ് ഹാളിൽ ‘കേരള സ്‌റ്റോറി’ പ്രദർശിപ്പിച്ച് കെസിവൈഎം.പളളികളിൽ സിനിമ പ്രദർശിപ്പിക്കില്ലെന്ന് തലശ്ശേരി അതിരൂപത വ്യക്തമാക്കിയിരുന്നു.തെരഞ്ഞെടുപ്പ് സമയത്ത് വിവാദത്തിനില്ല, എന്നായിരുന്നു തലശേരി രൂപതയുടെ നിലപാട്. ഇതിനെ…
View More കേരളാ സ്റ്റോറി സിനിമ പ്രദർശിപ്പിച്ച് കെസിവൈഎം