തിരുവനന്തപുരം: ബിജെപി സംസ്ഥാന കോർ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. 21 പേരാണ് കമ്മിറ്റിയിൽ ഉള്ളത്. സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജിനെ കമ്മിറ്റിയിൽ ഉൾപ്പെടുത്തി. മറ്റൊരു വൈസ് പ്രസിഡന്റായ ഡോ.കെഎസ് രാധാകൃഷ്ണനെ കോർ കമ്മിറ്റിയിൽ…
View More ബിജെപി സംസ്ഥാന കോർ കമ്മിറ്റി പുനഃസംഘടിപ്പിച്ചു