സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തിൽ അഭിഭാഷകരുടെ ഡ്രസ്സ് കോഡ് മാറ്റം വരുത്താൻ ഹൈക്കോടതി പ്രമേയം പാസാക്കി. കറുത്ത കോട്ടും ഗൗണും ഇനി നിർബന്ധമല്ല. ജില്ലാ കോടതികളിൽ വെള്ള ഷർട്ടും പാന്റും ധരിച്ച് അഭിഭാഷകർക്ക് ഹാജരാകാം.ഹൈക്കോടതിയിൽ…
View More ചൂട് കൂടുന്നു; കേരളത്തിൽ അഭിഭാഷകരുടെ ഡ്രസ്സ് കോഡ് മാറ്റം വരുത്താൻ ഹൈക്കോടതി അനുമതി