പിപിഇ കിറ്റ് അഴിമതിയിൽ രൂക്ഷ വിമർശനവുമായി രമേശ് ചെന്നിത്തല. കാലാവധി കഴിഞ്ഞ മരുന്നുകൾ ആശുപത്രികളിൽ വിതരണം ചെയ്തും പിപിഇ കിറ്റ് കൂടിയ വിലയ്ക്ക് വാങ്ങിയും മെഡിക്കൽ സർവീസ് കോർപറേഷൻ വലിയ അഴിമതിയാണ് കൊവിഡ് കാലത്ത്…
View More പിപിഇ കിറ്റ് അഴിമതി; മുൻ ആരോഗ്യമന്ത്രി ഒന്നാം പ്രതിയെന്ന് രമേശ് ചെന്നിത്തലKerala Government
വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് നൽകുന്ന ധനസഹായം കേരളം തിരിച്ചടച്ചേ മതിയാകൂ, നിലപാടിലുറച്ചു കേന്ദ്രസർക്കാർ
വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് നൽകുന്ന ധനസഹായം കേരളം തിരിച്ചടച്ചേ മതിയാകൂവെന്ന നിലപാടിൽ ഉറച്ച് കേന്ദ്ര സര്‍ക്കാര്‍.വയബിലിറ്റി ഗ്യാപ് ഫണ്ട് ദീര്‍ഘകാല വായ്പയായി പരിഗണിക്കരുതെന്ന സംസ്ഥാന സര്‍ക്കാറിന്റെ ആവശ്യം തള്ളിയ കേന്ദ്ര ധനമന്ത്രാലയം മുഖ്യമന്ത്രിയുടെ ഓഫീസിന്…
View More വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് നൽകുന്ന ധനസഹായം കേരളം തിരിച്ചടച്ചേ മതിയാകൂ, നിലപാടിലുറച്ചു കേന്ദ്രസർക്കാർപുതിയ സാമ്പത്തിക വർഷം തുടങ്ങിയിട്ടും ഇതുവരെയും പുതിയ മദ്യ നയം പ്രഖ്യാപിക്കാതെ സർക്കാർ
പുതിയ സാമ്പത്തിക വർഷം തുടങ്ങി 7 മാസം കഴിഞ്ഞിട്ടും പുതിയ മദ്യനയം പ്രഖ്യാപിക്കാതെ സർക്കാർ. മദ്യനയത്തിന് എൽഡിഫ് അംഗീകാരം നൽകി മാസങ്ങള്‍ കഴിഞ്ഞിട്ടും ഇതുവരെ ഈ കാര്യത്തിൽ മന്ത്രിസഭയുടെ പരിഗണനയിലേക്ക് വന്നട്ടില്ല. കോഴ ആരോപണം…
View More പുതിയ സാമ്പത്തിക വർഷം തുടങ്ങിയിട്ടും ഇതുവരെയും പുതിയ മദ്യ നയം പ്രഖ്യാപിക്കാതെ സർക്കാർകോഴ കേസ്; കെ സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയത് സി പി എം, ആർ എസ് എസ് ഡീൽ ആണെന്ന് പ്രതിപക്ഷത്തിന്റെ ആരോപണത്തിനതിരെ നടപടി
മഞ്ചേശ്വരം കോഴക്കേസിൽ പുനഃപരിശോധന ഹർജി നല്കാൻ ഒരുങ്ങി സർക്കാർ. സർക്കാർ കെ. സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയതിനെതിരേ ഹൈക്കോടതിയെ സമീപിക്കും. കെ സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയത് സി പി എം, ആർ എസ് എസ് അവിശുദ്ധ ബന്ധത്തിലാണ് ഇതെന്ന്…
View More കോഴ കേസ്; കെ സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയത് സി പി എം, ആർ എസ് എസ് ഡീൽ ആണെന്ന് പ്രതിപക്ഷത്തിന്റെ ആരോപണത്തിനതിരെ നടപടിഇരക്ക് ഒപ്പം എന്ന് പറഞ്ഞു വേട്ടക്കാർക്ക് ഒപ്പം നിൽക്കുന്ന സർക്കാർ, സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ രൂക്ഷവിമർശനവുമായി കെ.കെ. രമ
കേരളത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ വർധിച്ചു വരുന്നുവെന്ന് കെ കെ രമ എം എൽ എ നിയമസഭയിൽ ഉന്നയിച്ചു. ഇരക്ക് ഒപ്പമെന്ന് പറഞ്ഞു വേട്ടക്കാർക്ക് ഒപ്പം സർക്കാർ നില്‍ക്കുകയാണെന്നും കെ കെ രമ…
View More ഇരക്ക് ഒപ്പം എന്ന് പറഞ്ഞു വേട്ടക്കാർക്ക് ഒപ്പം നിൽക്കുന്ന സർക്കാർ, സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ രൂക്ഷവിമർശനവുമായി കെ.കെ. രമ