സൂപ്പർതാരം നയൻതാര അഭിനയിച്ച കെഎൽഎം ആക്സിവ ഫിൻവെസ്റ്റിന്റെ പരസ്യ വീഡിയോക്ക് സോഷ്യൽ മീഡിയയിൽ വൻ സ്വീകരണം. ഇന്ത്യയിലെ പ്രമുഖ ധനകാര്യ സേവന ദാതാക്കളായ കെഎൽഎം ആക്സിവ ഫിൻവെസ്റ്റിൻ്റെ പുതിയ ബ്രാൻഡ് അംബാസഡറാണ് നടി നയൻതാര.…
View More സൂപ്പർതാരം നയൻതാര അഭിനയിച്ച കെഎൽഎം ആക്സിവ ഫിൻവെസ്റ്റിന്റെ പരസ്യവീഡിയോക്ക് സോഷ്യൽ മീഡിയയിൽ വൻ സ്വീകരണം