കൊച്ചി∙ ഡൽഹിയിലേക്കു പുറപ്പെട്ട ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി. കൊച്ചിയിൽനിന്ന് രാവിലെ 9.15ന് പുറപ്പെട്ട വിമാനം ഭീഷണിയെത്തുടർന്ന് അടിയന്തിരമായി നാഗ്പുരിൽ ഇറക്കി. പരിശോധന തുടരുകയാണ്. യാത്രക്കാർ സുരക്ഷിതരാണ്. മസ്കറ്റിൽനിന്ന് കൊച്ചിയിലെത്തിയ വിമാനം പിന്നീടാണ് ഡൽഹിക്ക്…
View More ബോംബ് ഭീഷണി; കൊച്ചി- ഡൽഹി വിമാനത്തിന് നാഗ്പുരിൽ അടിയന്തര ലാൻഡിങ്