ഭർത്താവ് മരിച്ചാൽ മൂലയിലിരിക്കണം, അല്ലാതെ മഞ്ഞിൽ കളിക്കാനല്ല പോകേണ്ടത്; മതപണ്ഡിതന്റെ പ്രസംഗത്തിനെതിരെ മകള്‍ ജിഫാന

55-ാ‌ം വയസില്‍ മണാലിയിലേക്ക് യാത്രപോയി വൈറലായ നാദാപുരം സ്വദേശി നഫീസുമ്മയ്ക്ക് സമൂഹ മാധ്യമങ്ങളിൽ ലഭിക്കുന്നത് വലിയ പിന്തുണ. അതേസമയം, നഫീസുമ്മയെ വിമർശിച്ച മതപണ്ഡിതനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. വൈറലായ ഉമ്മക്കെതിരായ മത പണ്ഡിതന്റെ പ്രസംഗം…

View More ഭർത്താവ് മരിച്ചാൽ മൂലയിലിരിക്കണം, അല്ലാതെ മഞ്ഞിൽ കളിക്കാനല്ല പോകേണ്ടത്; മതപണ്ഡിതന്റെ പ്രസംഗത്തിനെതിരെ മകള്‍ ജിഫാന

കോഴിക്കോട് നീലേശ്വരം വെടിക്കെട്ട് അപകട മരണം കൂടുന്നു

നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ ഒരാൾ കൂടി മരിച്ചു. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കിണാവൂർ സ്വദേശി രജിത്ത്(28) ആണ് മരിച്ചത്. ഇതോടെ അപകടത്തിൽ മരണസംഖ്യ 5 ആയി.രജിത്തിന്റെ സുഹൃത്തുക്കളായ ബിജു, രതീഷ്, സന്ദീപ് എന്നിവരും…

View More കോഴിക്കോട് നീലേശ്വരം വെടിക്കെട്ട് അപകട മരണം കൂടുന്നു

കോഴിക്കോട് ഇനി മുതല്‍ യുനെസ്‌കോയുടെ സാഹിത്യ നഗരം

കോഴിക്കോട് ഇനി മുതല്‍ യുനസ്കൊയുടെ സാഹിത്യ നഗരം. യുനെസ്കോ തെരഞ്ഞെടുത്ത സാഹിത്യ നഗരമായി കോഴിക്കോടിനെ മന്ത്രി എം.ബി രാജേഷ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇനി മുതൽ ജൂൺ 23 കോഴിക്കോടിന്റെ സാഹിത്യനഗര ദിനമായി ആചരിക്കും എന്ന്…

View More കോഴിക്കോട് ഇനി മുതല്‍ യുനെസ്‌കോയുടെ സാഹിത്യ നഗരം