കൊല്ലം-പുനലൂർ ഡിപ്പോയിൽ നിന്നും കെഎസ്ആർടിസി ബസ് മോഷ്ടിച്ചു

കൊല്ലം പുനലൂർ കെഎസ്ആർടിസി ഡിപ്പോയിലെ ബസ് മോഷ്ടിച്ചു. ഇന്നലെ രാത്രിയാണ് സംഭവം, ഡിപ്പോയ്ക്ക് സമീപം പത്തനാപുരം റോഡിൽ പാർക്ക് ചെയ്തിരുന്ന കെഎസ്ആർടിസി ബസാണ് മോഷ്ടിച്ചത്. തെന്മല സ്വ​ദേശി ബിനീഷാണ് പൊലീസിന്റെ പിടിയിലായത്. ഹെഡ് ലൈറ്റ്…

View More കൊല്ലം-പുനലൂർ ഡിപ്പോയിൽ നിന്നും കെഎസ്ആർടിസി ബസ് മോഷ്ടിച്ചു