ksrtc driving school

കുറഞ്ഞ നിരക്കില്‍ ഡ്രൈവിങ് സ്‌കൂളുമായി കെ.എസ്.ആര്‍.ടി.സി

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഡ്രൈവിങ് സ്‌കൂളുമായി കെ.എസ്.ആര്‍.ടി.സി. കുറഞ്ഞ ചിലവിൽ കൃത്യതയുള്ള ഡ്രൈവിങ് പരിശീലനവുമായാണ് കെ.എസ്.ആര്‍.ടി.സി എത്തിയിരിക്കുന്നത്. സ്വകാര്യമേഖലയേക്കാള്‍ കുറഞ്ഞ നിരക്കില്‍ കാര്‍ ഡ്രൈവിങ് പഠിക്കാന്‍ 9000 രൂപയാണ് ഫീസ്. ഹെവി ഡ്രൈവിങ് പരിശീലനത്തിനും…

View More കുറഞ്ഞ നിരക്കില്‍ ഡ്രൈവിങ് സ്‌കൂളുമായി കെ.എസ്.ആര്‍.ടി.സി