പ്രശസ്‌ത ഫാഷൻ ഡിസൈനറും നടൻ കുഞ്ചന്റെ മകളുമായ സ്വാതി കുഞ്ചൻ വിവാഹിതയായി.അഭിനന്ദ് ബസന്ത് ആണ് വരൻ. കുഞ്ചൻ ശോഭ ദമ്പതികളുടെ ഇളയ മകളാണ് സ്വാതി. ശ്വേതയാണ് മറ്റൊരു മകൾ.താരപുത്രി എന്നതിലുപരി ഫാഷൻ ഡിസൈനിങ് മേഖലയിൽ…
View More നടൻ കുഞ്ചന്റെ മകൾ സ്വാതി വിവാഹിതയായി