കുവൈത്തിലെ തീപിടിത്തം ലോക കേരള സഭയുടെ ഉദ്ഘാടന സമ്മേളനവും സെമിനാറും അനുബന്ധ പരിപാടികളും ഒഴിവാക്കി

കഴിഞ്ഞ ദിവസം സംഭവിച്ച കുവൈത്ത് ദുരന്തം മുഖേന ലോക കേരള സഭയുടെ ഉദ്ഘാടന സമ്മേളനവും സെമിനാറും അനുബന്ധ പരിപാടികളും ഒഴിവാക്കി. 14 ,15 തീയതികളിൽ ലോകകേരള സഭ സമ്മേളനം നിശ്ച്ചയിച്ച പ്രകാരം നടത്തും എന്നാൽ…

View More കുവൈത്തിലെ തീപിടിത്തം ലോക കേരള സഭയുടെ ഉദ്ഘാടന സമ്മേളനവും സെമിനാറും അനുബന്ധ പരിപാടികളും ഒഴിവാക്കി