രാജ്യസഭയിലെ കോൺഗ്രസ് ബഞ്ചിൽ നിന്നും നോട്ടുകെട്ട് കണ്ടെത്തി; അന്വേഷണം പ്രഖ്യാപിച്ചു രാജ്യസഭ ചെയർമാൻ

രാജ്യസഭയിലെ കോൺ​ഗ്രസ് ബെഞ്ചിൽ നിന്നും നോട്ടുകെട്ട് കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് രാജ്യസഭാ ചെയർമാൻ. ഈ നോട്ടുകെട്ട് കണ്ടെത്തിയത് രാജ്യസഭയിലെ കോൺ​ഗ്രസ് അം​ഗം മനു അഭിഷേക് സിംഗ്‌വിയുടെ ഇരുപ്പിടത്തിൽ നിന്നുമാണ്. എന്നാൽ ഈ ആരോപണം…

View More രാജ്യസഭയിലെ കോൺഗ്രസ് ബഞ്ചിൽ നിന്നും നോട്ടുകെട്ട് കണ്ടെത്തി; അന്വേഷണം പ്രഖ്യാപിച്ചു രാജ്യസഭ ചെയർമാൻ