സ്റ്റാർട്ടപ്പ് ഫെസ്റ്റിവലായ മവാസോയിലേക്ക് മുതിർന്ന കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂരിനെ ക്ഷണിച്ച് ഡിവൈഎഫ്ഐ. ഡൽഹിയിൽ നേരിട്ടെത്തി ക്ഷണിച്ച നേതാക്കളോട് മറ്റ് പരിപാടികളുള്ളതിനാൽ പങ്കെടുക്കുന്നതിൽ അസൗകര്യമുണ്ടെന്ന് തരൂർ അറിയിക്കുകയായിരുന്നു. ഡിവൈഎഫ്ഐ അഖിലേന്ത്യാ സെക്രട്ടറി എ…
View More സ്റ്റാർട്ടപ്പ് ഫെസ്റ്റിവലിലേക്ക് ശശി തരൂരിനെ ക്ഷണിച്ച് ഡിവൈഎഫ്ഐ