പറവൂര്‍ കവലയിലെ നിര്‍ധന പെണ്‍കുട്ടികളെ സംരക്ഷിക്കുന്ന സ്ഥാപനത്തില്‍ നിന്ന് പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളെ കാണാതായി. 15, 16, 18 വയസായ കുട്ടികളെയാണ് കാണാതായിരിക്കുന്നത്. വ്യാഴാഴ്ച രാവിലെയാണ് തോട്ടക്കാട്ടുകരയിലുള്ള നിര്‍ധന പെണ്‍കുട്ടികളെ സംരക്ഷിക്കുന്ന സ്ഥാപനത്തില്‍നിന്ന് ഇവരെ…
View More നിർധനരായ കുട്ടികളെ സംരക്ഷിക്കുന്ന സ്ഥാപനത്തിൽ നിന്ന് മൂന്ന് പെൺകുട്ടികളെ കാണാതായി സംഭവം ആലുവയിൽ