മലപ്പുറം: മലപ്പുറം പള്ളിപ്പുറത്ത് വിഷ്ണുജിത്ത് കോയമ്പത്തൂരിലേക്ക് പോയതായി സംശയം. വിവാഹാവശ്യത്തിന് പണം സംഘടിപ്പിക്കുന്നതിനായി പാലക്കാട്ടേക്ക് പോയശേഷമാണ് വിഷ്ണുജിത്തിനെ കാണാതായത്. സെപ്റ്റംബര്‍ നാല് ഞായറാഴ്ചയായിരുന്നു വിഷ്ണുജിത്തിന്റെ വിവാഹം നടക്കേണ്ടിയിരുന്നത്. ഇതിനായുള്ള പണം സംഘടിപ്പിക്കാനാണ് വിഷ്ണുജിത്ത് പാലക്കാട്ടേക്ക്…
View More വിഷ്ണുജിത്ത് കോയമ്പത്തൂരിലേക്ക് ബസ് കയറുന്ന CCTV ദൃശ്യം പുറത്ത്