ബിജെപി നേതാവ് മോഹന്‍ ചരണ്‍ മാജി ഒഡീഷയിലെ പുതിയ മുഖ്യമന്ത്രിയാകും.സത്യപ്രതിജ്ഞ ഇന്ന് .ഭുവനേശ്വറില്‍ ചേര്‍ന്ന ബിജെപി നിയമസഭാകക്ഷി യോഗത്തിലാണ് തീരുമാനം. രണ്ട് ഉപമുഖ്യമന്ത്രിമാരും സത്യപ്രതിജ്ഞചെയ്യും. കെവി സിങ് ദിയോ, പ്രവതി പരിദ എന്നിവരാണ് ഉപമുഖ്യമന്ത്രിമാര്‍.…
View More ബിജെപി നേതാവ് മോഹൻ ചരൺ മാജി ഒഡീഷ മുഖ്യമന്ത്രി, സത്യപ്രതിജ്ഞ ഇന്ന്