ആലപ്പുഴ: വ്ലോഗര്‍ സഞ്ജു ടെക്കിക്കെതിരെ പോലീസ് കേസെടുക്കും. അലക്ഷ്യമായി കാർ ഓടിച്ചതിനാണ് കേസ്. കാറിനുള്ളിലെ സ്വിമ്മിംഗ് പൂളിൽ കുളിച്ചുള്ള യാത്രയ്ക്ക് പിന്നാലെയാണ് പൊലീസ് കേസെടുക്കുക. സഞ്ജുവിനൊപ്പം യാത്ര ചെയ്ത കൂട്ടുകാർക്കെതിരെയും നടപടിയെടുക്കും. സഞ്ജുവിന്റെ കാർ…
View More ആവേശം കൂടിപ്പോയി;വ്ലോഗര്‍ സഞ്ജു ടെക്കിക്കെതിരെ കേസ്