കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും 70-ാംമത് ദേശീയ ചലച്ചിത്ര പുരസ്കാരവും ഇന്ന് പ്രഖ്യാപിക്കും. മികച്ച നടനുള്ള പോരാട്ടത്തിൽ ദേശീയ-സംസ്ഥാന തലത്തിൽ മമ്മൂട്ടി ഫെെനൽ റൗണ്ടിലെത്തിയിട്ടുണ്ട്. മികച്ച നടനുള്ള പുരസ്കാരത്തിനായി മമ്മൂട്ടിയും കന്നഡ താരം റിഷഭ്…
View More ദേശീയ-സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം ഇന്ന്; ഫെെനൽ റൗണ്ടിൽ മമ്മൂട്ടി