ദേശീയ-സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം ഇന്ന്; ഫെെനൽ റൗണ്ടിൽ മമ്മൂട്ടി

കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും 70-ാംമത് ദേശീയ ചലച്ചിത്ര പുരസ്കാരവും ഇന്ന് പ്രഖ്യാപിക്കും. മികച്ച നടനുള്ള പോരാട്ടത്തിൽ ദേശീയ-സംസ്ഥാന തലത്തിൽ മമ്മൂട്ടി ഫെെനൽ റൗണ്ടിലെത്തിയിട്ടുണ്ട്. മികച്ച നടനുള്ള പുരസ്കാരത്തിനായി മമ്മൂട്ടിയും കന്നഡ താരം റിഷഭ്…

കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും 70-ാംമത് ദേശീയ ചലച്ചിത്ര പുരസ്കാരവും ഇന്ന് പ്രഖ്യാപിക്കും. മികച്ച നടനുള്ള പോരാട്ടത്തിൽ ദേശീയ-സംസ്ഥാന തലത്തിൽ മമ്മൂട്ടി ഫെെനൽ റൗണ്ടിലെത്തിയിട്ടുണ്ട്. മികച്ച നടനുള്ള പുരസ്കാരത്തിനായി മമ്മൂട്ടിയും കന്നഡ താരം റിഷഭ് ഷെട്ടിയുമാണ് മത്സരരംഗത്ത് മുന്നിലുള്ളത്.

2022 ലെ ദേശീയ പുരസ്‌കാരവും 2023 ലെ സംസ്ഥാന പുരസ്‌കാരവും ആണ് ഇന്ന് പ്രഖ്യാപിക്കുന്നത്.
നൻ പകൽ നേരത്ത് മയക്കം, റോഷാക്ക് എന്നീ ചിത്രങ്ങളിലെ പ്രകടനവുമായാണ് മമ്മൂട്ടി മത്സരിക്കുന്നത്. കാന്താര എന്ന ചിത്രത്തിലെ പ്രകടനമാണ് റിഷഭ് ഷെട്ടിയെ മത്സരരം​ഗത്ത് സജീവമാക്കുന്നത്.

Leave a Reply