നവീൻ ബാബുവിന്റെ മരണത്തിൽ പോലീസ് ശരിയായ ദിശയിൽ അല്ല അന്വേഷണം നടത്തിയതെന്ന് പി പി ദിവ്യ പറയുന്നു.നവീൻ ബാബുവിനെതിരെ ആരോപണം ഉന്നയിച്ചത് പ്രശാന്തന്റെ പരാതിയെ തുടര്‍ന്ന് ഈ കാര്യം പ്രശാന്ത് പോലീസിന് മുന്നിലും, ആരോഗ്യ…
View More നവീൻ ബാബുവിന്റെ മരണത്തിൽ പോലീസ് ശരിയായ ദിശയിൽ അല്ല അന്വേഷണം നടത്തിയതെന്ന്; പി പി ദിവ്യNaveen Babu’s death
നവീൻ ബാബുവിന്റെ മരണകാരണം വ്യക്‌തി ഹത്യ എന്ന് പ്രോസിക്യൂഷൻ വാദം; ദിവ്യയുടെ ജാമ്യ ഹർജി തള്ളി
നവീൻ ബാബുവിൻ്റെ ആത്മഹത്യ മുൻകണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജി തലശ്ശേരി ജില്ലാ സെഷൻസ് കോടതി ജഡ്ജി കെ.ടി.നിസാർ അഹമ്മദ് തള്ളി. പബ്ലിക് പ്രോസിക്യൂട്ടർ കെ. അജിത്ത് കുമാറിൻ്റെ…
View More നവീൻ ബാബുവിന്റെ മരണകാരണം വ്യക്‌തി ഹത്യ എന്ന് പ്രോസിക്യൂഷൻ വാദം; ദിവ്യയുടെ ജാമ്യ ഹർജി തള്ളിനവീൻ ബാബുവിന്റെ മരണത്തിൽ ഇന്ന് പി പി ദിവ്യക്ക് നിർണ്ണായക ദിനം; മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന് പറയും
നവീൻ ബാബുവിന്റെ മരണവുമായി ബന്ധപെട്ടു പി പി ദിവ്യ നൽകിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് വിധി പറയും. നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്താന്‍ തക്ക പ്രവര്‍ത്തി…
View More നവീൻ ബാബുവിന്റെ മരണത്തിൽ ഇന്ന് പി പി ദിവ്യക്ക് നിർണ്ണായക ദിനം; മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന് പറയുംപി.പി. ദിവ്യ കീഴടങ്ങുമെന്ന അഭ്യൂഹങ്ങള്‍ തള്ളി; നവീൻ ബാബുവിന്റെ മരണം ദിവ്യ ഹാജരാകില്ല
നവീൻ ബാബുവിന്റെ ആത്മഹത്യാ കേസില്‍ പ്രതിയായ പി.പി. ദിവ്യ കീഴടങ്ങുമെന്ന അഭ്യൂഹങ്ങള്‍ തള്ളി ദിവ്യയോട് അടുത്ത വൃത്തങ്ങള്‍. ദിവ്യയുടെ നിലപാട് മുൻകൂർ ജാമ്യഹർജിയിലെ ഉത്തരവിന് ശേഷം തീരുമാനമെടുക്കും എന്നതാണ്ന്നാണ് അടുത്ത വ്യത്തങ്ങളില്‍ നിന്നും ലഭിച്ച…
View More പി.പി. ദിവ്യ കീഴടങ്ങുമെന്ന അഭ്യൂഹങ്ങള്‍ തള്ളി; നവീൻ ബാബുവിന്റെ മരണം ദിവ്യ ഹാജരാകില്ലനവീൻ ബാബുവിന്റെ മരണം, ഇനിയും ഒരുപാട് കാര്യങ്ങൾ പുറത്തുവരാനുണ്ട്, താൻ ദിവ്യയെ ക്ഷണിച്ചിട്ടില്ല, കളക്ടർ അരുൺ കെ വിജയൻ
നവീൻ ബാബുവിന്റെ മരണവുമായി ബന്ധപെട്ടു ഇനിയും ഒരുപാട് കാര്യങ്ങൾ പുറത്തുവരാനുണ്ടെന്നും, അങ്ങനെ വന്നാൽ മാത്രമേ വ്യക്തത ഉണ്ടാകൂ എന്നും കണ്ണൂർ കളക്ടർ അരുൺ കെ വിജയൻ പറയുന്നു.താൻ പി പി ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്ന് ആവർത്തിച്ച്…
View More നവീൻ ബാബുവിന്റെ മരണം, ഇനിയും ഒരുപാട് കാര്യങ്ങൾ പുറത്തുവരാനുണ്ട്, താൻ ദിവ്യയെ ക്ഷണിച്ചിട്ടില്ല, കളക്ടർ അരുൺ കെ വിജയൻനവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പി പി ദിവ്യയുടെ ജാമ്യാപേക്ഷയിൽ വിധി ഈ മാസം 29 നെ
കെ നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പി പി ദിവ്യയുടെ ജാമ്യാപേക്ഷയിൽ ഈ മാസം 29 നെ വിധി പറയും.തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിലെ ജഡ്ജി ജ. നിസാർ അഹമ്മദാണ് മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചത്.…
View More നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പി പി ദിവ്യയുടെ ജാമ്യാപേക്ഷയിൽ വിധി ഈ മാസം 29 നെനവീൻ ബാബുവിന്റെ മരണം കേരള സമൂഹത്തിന് അപമാനകരം; നെറികേടുകൾക്ക് കൂട്ടുനിൽക്കാത്തവരെ നശിപ്പിക്കുകയാണ് സി പി ഐ എം , പി എം എ സലാം
കണ്ണൂർ എ ഡി എം ആയിരുന്ന നവീൻ ബാബുവിന്റെ മരണം കേരള സമൂഹത്തിന് തന്നെ അപമാനകരം മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി പി എം എ സലാം. നെറികേടുകള്‍ക്ക് കൂട്ടുനില്‍ക്കാത്തവരെ നശിപ്പിക്കുന്നു. അതില്‍ ഗവേഷണം…
View More നവീൻ ബാബുവിന്റെ മരണം കേരള സമൂഹത്തിന് അപമാനകരം; നെറികേടുകൾക്ക് കൂട്ടുനിൽക്കാത്തവരെ നശിപ്പിക്കുകയാണ് സി പി ഐ എം , പി എം എ സലാംനവീൻ ബാബുവിന്റെ മരണത്തിലെ കുറ്റക്കാരെ വെറുതെ വിടില്ല; മന്ത്രി കെ രാജൻ
നവീൻ ബാബുവിന്റെ മരണത്തിലെ കുറ്റക്കാരെ വെറുതെ വിടില്ലന്ന് റവന്യു മന്ത്രി കെ രാജൻ പറയുന്നു.അദ്ദേഹത്തിനായി തങ്ങൾ ഏതറ്റംവരെയും പോകും. ലാൻഡ് റവന്യു ജോയിന്‍ഡ് കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ട് ഇതുവരെയും കിട്ടിയിട്ടില്ല. സമഗ്രമായ അന്വേഷണമാണ് നടത്തിയിട്ടുള്ളത്,…
View More നവീൻ ബാബുവിന്റെ മരണത്തിലെ കുറ്റക്കാരെ വെറുതെ വിടില്ല; മന്ത്രി കെ രാജൻനവീൻ ബാബുവിനെതിരെ ആരോപണം ഉന്നയിക്കുന്ന ദൃശ്യങ്ങൾ റെക്കോർഡ് ചെയ്യ്ത് പ്രചരിപ്പിച്ചത് പി പി ദിവ്യ എന്ന് കണ്ടെത്തി
എ ഡി എം നവീൻ ബാബുവിനെതിരെ ആരോപണം ഉന്നയിക്കുന്ന ദൃശ്യങ്ങൾ റെക്കോർഡ് ചെയ്യ്ത് പ്രചരിപ്പിച്ചത് പി പി ദിവ്യയെന്ന് കണ്ടെത്തൽ. പ്രാദേശിക കേബിൾ ടിവി ക്യാമറാമാനാണ് ചിത്രീകരിച്ചതെന്ന് ലാൻഡ് റവന്യൂ ജോയിന്റ് കമ്മിഷണറുടെ റിപ്പോർട്ട്. ഈ…
View More നവീൻ ബാബുവിനെതിരെ ആരോപണം ഉന്നയിക്കുന്ന ദൃശ്യങ്ങൾ റെക്കോർഡ് ചെയ്യ്ത് പ്രചരിപ്പിച്ചത് പി പി ദിവ്യ എന്ന് കണ്ടെത്തിനവീൻ ബാബുവിന്റെ മരണത്തിൽ രഹസ്യമായി മൊഴി നൽകാൻ എത്തി ടി വി പ്രശാന്ത്; ഭാര്യയുടെ സ്വർണ്ണ ൦ പണയം വെച്ചുവെന്നുള്ള മൊഴി, പോലീസ് സ്ഥിതീകരിച്ചിട്ടില്ല
എഡിഎമ്മിനു കൈക്കൂലി നൽകിയെന്ന് ആരോപിച്ച പരിയാരം മെഡിക്കൽ കോളജ് ഇലക്ട്രിക് വിഭാഗം ജീവനക്കാരൻ ടി.വി പ്രശാന്ത് ആരോഗ്യവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി രാജൻ ഖൊബ്രഗഡെയ്ക്കു മുന്നിൽ മൊഴി നൽകാൻ മെഡിക്കൽ കോളജിലെത്തി. അവിടെ കാത്തുനിന്ന…
View More നവീൻ ബാബുവിന്റെ മരണത്തിൽ രഹസ്യമായി മൊഴി നൽകാൻ എത്തി ടി വി പ്രശാന്ത്; ഭാര്യയുടെ സ്വർണ്ണ ൦ പണയം വെച്ചുവെന്നുള്ള മൊഴി, പോലീസ് സ്ഥിതീകരിച്ചിട്ടില്ല