എല്ലാവരും വധശിക്ഷ ഒഴിവാക്കാൻ സഹായിക്കണം; സഹായം അഭ്യർത്ഥിച്ചു നിമിഷ പ്രിയയുടെ അമ്മ

യെമന്‍ പൗരൻ കൊല്ലപ്പെട്ട കേസില്‍ യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷക്ക് യെമൻ പ്രസിഡന്‍റ് അനുമതി നല്‍കിയതിന് പിന്നാലെ ഇപ്പോൾ നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരി സഹായം അഭ്യർത്ഥിച്ചെത്തിയിരിക്കുകയാണ്. ഇനി…

View More എല്ലാവരും വധശിക്ഷ ഒഴിവാക്കാൻ സഹായിക്കണം; സഹായം അഭ്യർത്ഥിച്ചു നിമിഷ പ്രിയയുടെ അമ്മ