മൂന്നു ലക്ഷം കോടിയുടെ വികസന പദ്ധതികൾ കേരളത്തിന് പ്രഖ്യാപിച്ച് നിതിൻ ഗഡ്ക്കരി

കേരളത്തിന് മൂന്ന് ലക്ഷം കോടിയുടെ വികസന പ​ദ്ധതിയുമായി കേന്ദ്ര ​ഗതാ​ഗത വകുപ്പ് മന്ത്രി നിതിൻ ​ഗ‍ഡ്കരി. കേരളത്തിലെ റോഡ് വികസനത്തിന് 50,000 കോടി അനുവദിച്ചു. ആകെ മൂന്നു ലക്ഷം കോടിയുടെ പദ്ധതികൾ കേരളത്തിൽ നടപ്പാക്കുമെന്ന്…

View More മൂന്നു ലക്ഷം കോടിയുടെ വികസന പദ്ധതികൾ കേരളത്തിന് പ്രഖ്യാപിച്ച് നിതിൻ ഗഡ്ക്കരി