കെ രാധാകൃഷ്ണന് പകരക്കാരനായി ഒ.ആര്‍ കേളു മന്ത്രിസഭയിലേക്ക്, ദേവസ്വം വി എൻ വാസവൻ

ലോക്സഭാ എംപിയായി തിരഞ്ഞെടുക്കപ്പെട്ടതോടെ മന്ത്രിസ്ഥാനമൊഴിഞ്ഞ കെ. രാധാകൃഷ്ണൻറെ ഒഴിവിലേക്ക് മാനന്തവാടി എം.ൽ.എ ഒ.ആര്‍ കേളു. വയനാട് ജില്ലയിൽ നിന്നുള്ള സി.പി.എമ്മിന്റെ ആദ്യ മന്ത്രിയാണ് അദ്ദേഹം. പട്ടികജാതി-പട്ടികവർഗ വികസന വകുപ്പാകും അദ്ദേഹത്തിന് ലഭിക്കുക. രാധാകൃഷ്ണൻ ചുമതല…

View More കെ രാധാകൃഷ്ണന് പകരക്കാരനായി ഒ.ആര്‍ കേളു മന്ത്രിസഭയിലേക്ക്, ദേവസ്വം വി എൻ വാസവൻ