യുവ നടിയെ ബലാ ത്സംഗം ചെയ്‌തെന്ന കേസിൽ സംവിധായകൻ ഒമർ ലുലുവിന് ഇടക്കാല ജാമ്യം. ഹൈക്കോടതിയുടേതാണ് ഉത്തരവ്. അറസ്റ്റ് ഉണ്ടായാൽ 50,000 രൂപ ബോണ്ടിൽ വിട്ടയയ്ക്കാനാണ് കോടതി നിർദേശം. ഉഭയകക്ഷി സമ്മത പ്രകാരമുള്ള ലൈംഗിക…
View More ബലാത്സംഗക്കേസ്; സംവിധായകന്‍ ഒമർ ലുലുവിന് ഇടക്കാല ജാമ്യം