ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്ന് മുതിർന്ന ബിജെപി നേതാക്കളുൾപ്പെടെ 20 പേര്‍

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്ന് മുതിർന്ന ബിജെപി നേതാക്കളുൾപ്പെടെ 20 പേര്‍. ഈ സംഭവത്തില്‍ അതൃപ്തി അറിയിച്ച് കേന്ദ്ര നേതൃത്വവും രംഗത്തെത്തി. നിതിന്‍ ഗഡ്കരി, ജ്യോതിരാദിത്യ സിന്ധ്യ, ഗിരിരാജ് സിംഗ്,…

View More ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്ന് മുതിർന്ന ബിജെപി നേതാക്കളുൾപ്പെടെ 20 പേര്‍

ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് ബില്ല് ലോക്‌സഭയിൽ അവതരിപ്പിച്ചു; ബില്ല് ഭരണഘടന വിരുദ്ധമെന്ന് കോൺഗ്രസ് പ്രതികരണം

രു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു. നിയമ മന്ത്രി അർജുൻ റാം മേഘ് വാളാണ് ബില്‍ അവതരിപ്പിച്ചത് .ബില്ല് ഭരണഘടന വിരുദ്ധമെന്ന് കോൺഗ്രസ് പ്രതികരണം. ബില്ല് പിൻവലിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. എതിർപ്പുമായി…

View More ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് ബില്ല് ലോക്‌സഭയിൽ അവതരിപ്പിച്ചു; ബില്ല് ഭരണഘടന വിരുദ്ധമെന്ന് കോൺഗ്രസ് പ്രതികരണം

ഒരു രാജ്യം, ഒരു തെരെഞ്ഞെടുപ്പ് ബില്ല് ഇന്ന്; ആകെ 17 ഭേദഗതികൾ,നിയമസഭാ തെരെഞ്ഞെടുപ്പ് മാറ്റിവെക്കാൻ കമ്മീഷന് അധികാരം

ഇന്ന് ലോകസഭയിൽ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ല് അവതരിപ്പിക്കും. കഴിഞ്ഞ ദിവസം അവതരിപ്പിക്കാൻ ആയിരുന്നു കേന്ദ്രത്തിൻ്റെ നീക്കമെങ്കിലും മാറ്റി വച്ചിരുന്നു. എംപിമാർക്ക് ബിജെപി വിപ്പ് നൽകി. അതേസമയം, രാജ്യസഭയിൽ തുടരുന്ന ഭരണഘടന ചർച്ച…

View More ഒരു രാജ്യം, ഒരു തെരെഞ്ഞെടുപ്പ് ബില്ല് ഇന്ന്; ആകെ 17 ഭേദഗതികൾ,നിയമസഭാ തെരെഞ്ഞെടുപ്പ് മാറ്റിവെക്കാൻ കമ്മീഷന് അധികാരം

ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് നടപ്പാക്കും, രാജ്യത്തിന്റെ ഐക്യത്തെ തകർക്കാൻ ശ്രമിക്കുന്ന ശക്തികളെ വെച്ചു പൊറുപ്പിക്കില്ല- പ്രധാനമന്ത്രി നരേന്ദ്ര മോദി

ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് നടപ്പാക്കും രാജ്യത്ത് നടപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മദിനമായ ഇന്ന് ജന്മദിനാഘോഷവുമായി ബന്ധപ്പെട്ട് ഗുജറാത്തിലെ ഏകതാ പ്രതിമയിൽ പുഷ്‌പാർച്ചന നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ…

View More ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് നടപ്പാക്കും, രാജ്യത്തിന്റെ ഐക്യത്തെ തകർക്കാൻ ശ്രമിക്കുന്ന ശക്തികളെ വെച്ചു പൊറുപ്പിക്കില്ല- പ്രധാനമന്ത്രി നരേന്ദ്ര മോദി

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്, പാനൽ റിപ്പോർട്ട് അംഗീകരിച്ച് കേന്ദ്ര മന്ത്രിസഭായോഗം, ബില്‍ ശൈത്യകാല സമ്മേളനത്തില്‍

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്, പാനൽ റിപ്പോർട്ട് അംഗീകരിച്ച് കേന്ദ്ര മന്ത്രിസഭായോഗം. ലോക്സഭ, നിയമസഭ, തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പുകള്‍ എന്നിവ ഒരുമിച്ച് നടത്താന്‍ ലക്ഷ്യമിട്ടുള്ള ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പ് സംവിധാനം. രാംനാഥ് കോവിന്ദ് അധ്യക്ഷനായ…

View More ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്, പാനൽ റിപ്പോർട്ട് അംഗീകരിച്ച് കേന്ദ്ര മന്ത്രിസഭായോഗം, ബില്‍ ശൈത്യകാല സമ്മേളനത്തില്‍

ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് സംബന്ധിച്ച ഉന്നതതല റിപ്പോർട്ട് ഉടൻ കാബിനറ്റിന് മുന്നിൽ സമർപ്പിച്ചേക്കും

‘ഒ​രു രാ​ജ്യം ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ്’ പ​ദ്ധ​തി​യി​ലു​ള്ള ഉ​ന്ന​ത ത​ല സ​മി​തി​യു​ടെ റി​പ്പോ​ർ​ട്ട് കേ​ന്ദ്ര മ​ന്ത്രി​സ​ഭ മു​മ്പാ​കെ സ​മ​ർ​പ്പി​ക്കാ​നൊ​രു​ങ്ങി നി​യ​മ മ​ന്ത്രാ​ല​യം. 100 ദിവസത്തെ പദ്ധതിയുടെ ഭാഗമായി അടുത്ത ഒന്നോ രണ്ടോ ആഴ്ചയ്ക്കുള്ളിൽ ‘ഒരു രാഷ്ട്രം,…

View More ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് സംബന്ധിച്ച ഉന്നതതല റിപ്പോർട്ട് ഉടൻ കാബിനറ്റിന് മുന്നിൽ സമർപ്പിച്ചേക്കും

ഏകീകൃത സിവിൽ കോഡ്, ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് അടുത്ത ഭരണകാലത്ത് നടപ്പാക്കുംഃ അമിത് ഷാ

ബി. ജെ. പി അധികാരത്തിൽ തിരിച്ചെത്തിയാൽ എല്ലാ കക്ഷികളുമായും വിപുലമായ കൂടിയാലോചനകൾക്ക് ശേഷം അടുത്ത അഞ്ച് വർഷത്തിനുള്ളിൽ രാജ്യത്തുടനീളം ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. രാജ്യത്ത് ഒരേസമയം…

View More ഏകീകൃത സിവിൽ കോഡ്, ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് അടുത്ത ഭരണകാലത്ത് നടപ്പാക്കുംഃ അമിത് ഷാ