തന്റെ കാർ തടഞ്ഞു നിർത്തി പോലീസ് പരിശോധിച്ചു; പാലക്കാട്ട് പരിശോധന സ്വാഭാവിക നടപടി, എംവി ശ്രേയാംസ് കുമാർ

പാലക്കാട്ടെ പരിശോധന സ്വാഭാവിക നടപടിയെന്ന് ആർജെഡി സംസ്ഥാന പ്രസിഡന്റ് എംവി ശ്രേയാംസ് കുമാർ. പോലീസ് എന്റെ കാർ തടഞ്ഞുനിർത്തി പരിശോധിച്ചിരുന്നു. ഇലക്ഷൻ സമയത്ത് പരിശോധന സ്വാഭാവികമാണ് ,എന്നാലത്‌ ഇലക്ഷൻ കമ്മീഷന്റെ നടപടിക്രമങ്ങളിൽ ഒന്നാണ് അതിലൊരു…

View More തന്റെ കാർ തടഞ്ഞു നിർത്തി പോലീസ് പരിശോധിച്ചു; പാലക്കാട്ട് പരിശോധന സ്വാഭാവിക നടപടി, എംവി ശ്രേയാംസ് കുമാർ