പാപ്പനംകോട് തീപിടിത്തം, വൈഷ്ണയ്ക്ക് കുത്തേറ്റതായി നിഗമനം, ദുരൂഹത തുടരുന്നു

പാപ്പനംകോട് തീപിടിത്തത്തിൽ ദുരൂഹത തുടരുന്നു. പാപ്പനംകോട് ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയുടെ ഓഫീസിൽ ഇന്നലെ വൻ തീപിടിത്തം ഉണ്ടാകുകയും സംഭവത്തിൽ രണ്ട് പേർ മരിക്കുകയും ചെയ്തിരുന്നു. തീപിടുത്തത്തിൽ മരിച്ച വൈഷ്ണയയുടെ ഭർത്താവ് ബിനുകുമാർ തന്നെയാകാമെന്ന്…

View More പാപ്പനംകോട് തീപിടിത്തം, വൈഷ്ണയ്ക്ക് കുത്തേറ്റതായി നിഗമനം, ദുരൂഹത തുടരുന്നു