തിരുവനന്തപുരം മെഡിക്കൽ കോളജിൽ ലിഫ്റ്റിനുള്ളിൽ കുടുങ്ങിയത് 2 ദിവസം. ചികിത്സയ്ക്കെത്തിയ തിരുമല സ്വദേശി രവീന്ദ്രൻ നായർ ആണ് ലിഫ്റ്റിൽ കുടുങ്ങിയത്. ശനിയാഴ്ച്ച രാവിലെ ഓർത്തോ വിഭാഗത്തിൽ നടുവേദനയ്ക്ക് ചികിത്സ തേടി മെഡിക്കൽ കോളജിൽ എത്തിയതായിരുന്നു…
View More തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗി ലിഫ്റ്റിനുള്ളിൽ കുടുങ്ങിയത് 2 ദിവസം; കുടുങ്ങിയ വിവരമറിഞ്ഞത് ലിഫ്റ്റ് ഓപ്പറേറ്റർ എത്തി തുറന്നപ്പോൾ