മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയില്ൽ വിദ്യാഭ്യാസ മന്ത്രി പറഞ്ഞത് ആവശ്യത്തിനുള്ള സീറ്റുകൾ ഉണ്ടെന്നായിരുന്നു. എന്നാൽ സീറ്റ് പ്രതിസന്ധിയിൽ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയുടെ നിലപാട് തള്ളി എസ്എഫ്ഐ മുന്നോട്ട് വന്നിരിക്കുകയാണ്. പ്ലസ് വൺ സീറ്റ്…
View More വിദ്യാഭ്യാസ മന്ത്രിയെ തള്ളി SFI; സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്ന് നിവേദനം, പ്രശ്നം പരിഹരിച്ചില്ലെങ്കിൽ സമരം