തൃശൂർ പൂരം അലങ്കോലപ്പെടുത്തിയത് പോലീസിന്റെ ഇടപെടലും, വീഴ്ചകളും; തിരുവമ്പാടി ദേവസ്വം

തൃശൂർ പൂരം അലങ്കോലപ്പെടുത്തിയത് പോലീസിന്റെ ഇടപെടലും, വീഴ്ചകളുമെന്ന് തിരുവമ്പാടി ദേവസ്വം. തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയത് പൊലീസെന്ന് തിരുവമ്പാടി ദേവസ്വ൦ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. പൂരം നടത്തിപ്പില്‍ മതിയായ കാരണങ്ങളില്ലാതെയാണ് പൊലീസ് ഇടപെട്ടത്.പൊലീസ് ഏകപക്ഷീയമായും അപക്വമായും…

View More തൃശൂർ പൂരം അലങ്കോലപ്പെടുത്തിയത് പോലീസിന്റെ ഇടപെടലും, വീഴ്ചകളും; തിരുവമ്പാടി ദേവസ്വം