ചേലക്കരയിൽ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് വാർത്താ സമ്മേളനം നടത്തിയതിൽ പിവി അൻവറിനെതിരെ കേസെടുക്കാൻ പൊലീസ്. ചേലക്കര പോലീസ് വടക്കാഞ്ചേരി മജിസ്ട്രേറ്റ് കോടതിയുടെ അനുമതിയാണ് തേടിയിരിക്കുന്നത്. അൻവറിനെതിരെ കേസെടുക്കാൻ തൃശൂർ ജില്ലാ കളക്ടർ നിർദ്ദേശം നൽകിയതിന്…
View More തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് വാർത്താ സമ്മേളനം നടത്തിയതിൽ പിവി അൻവറിനെതിരെ കേസെടുക്കാൻ പൊലീസ്