പി വി അൻവർ കോൺഗ്രസ് വിമതൻ എ വി ഗോപിനാഥനുമായി കൂടിക്കാഴ്ച്ച നടത്തി, കൂടെനിൽക്കണമെന്ന് ആവശ്യം, എന്നാൽ താത്പര്യമില്ലെന്ന് മറുപടി

പി വി അൻവർ പാലക്കാട്ടെ കോൺഗ്രസ് വിമതൻ എ വി ഗോപിനാഥനുമായി കൂടിക്കാഴ്ച്ച നടത്തി. കൂടെനിൽക്കണമെന്ന് തന്റെ ആവശ്യം അൻവർ ഉന്നയിച്ചു. എന്നാൽ അൻവറിന്റെ ഈ ആവശ്യം എവി ഗോപിനാഥൻ തള്ളിക്കളഞ്ഞു, തനിക്ക് താത്പര്യമില്ലെന്ന്…

View More പി വി അൻവർ കോൺഗ്രസ് വിമതൻ എ വി ഗോപിനാഥനുമായി കൂടിക്കാഴ്ച്ച നടത്തി, കൂടെനിൽക്കണമെന്ന് ആവശ്യം, എന്നാൽ താത്പര്യമില്ലെന്ന് മറുപടി

പി വി അൻവറിന്റെ രാഷ്ട്രീയ ഭാവി ചർച്ച ആകുന്ന വേളയിൽ അൻവറിനു മുന്നിൽ വാതിൽ തുറക്കാൻ ഒരുങ്ങി യുഡിഎഫ്

കഴിഞ്ഞ ദിവസം രാജിവെച്ച പിവി അൻവറിന്റെ രാഷ്ട്രീയ ഭാവിയുടെ കുലങ്കഷമായ ചർച്ചകൾക്കിടയിൽ അൻവറിന് മുന്നിൽ വാതിൽ തുറക്കാൻ ചർച്ചകൾക്ക് ഒരുങ്ങി യുഡിഎഫ്.അൻവർ രാജിവെച്ച നിലമ്പൂർ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് നടക്കുമ്പോൾ യുഡിഎഫിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ച്ചിരുന്നു…

View More പി വി അൻവറിന്റെ രാഷ്ട്രീയ ഭാവി ചർച്ച ആകുന്ന വേളയിൽ അൻവറിനു മുന്നിൽ വാതിൽ തുറക്കാൻ ഒരുങ്ങി യുഡിഎഫ്

‘സതീശനെതിരെ ആരോപണം ഉന്നയിക്കാൻ ആവശ്യപ്പെട്ടെന്ന പരാമർശം പച്ചക്കള്ളം’; പി വി അൻവറിന് വീണ്ടും പി ശശിയുടെ വക്കീൽ നോട്ടീസ്

പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ പേരിൽ അഴിമതി ആരോപണം ഉന്നയിക്കാൻ താൻ ആവശ്യപ്പെട്ടെന്ന മുൻ എംഎൽഎ പിവി അൻവറിന്റെ ആരോപണം പച്ചക്കള്ളമാണെന്ന് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി. ഇപ്പോൾ പി വി അൻവറിന്…

View More ‘സതീശനെതിരെ ആരോപണം ഉന്നയിക്കാൻ ആവശ്യപ്പെട്ടെന്ന പരാമർശം പച്ചക്കള്ളം’; പി വി അൻവറിന് വീണ്ടും പി ശശിയുടെ വക്കീൽ നോട്ടീസ്

അൻവറിനെ തത്കാലം തള്ളുകയും, കൊള്ളുകയും വേണ്ട, പി വി അൻവറിന്റെ മുന്നണി പ്രവേശനത്തിൽ തിടുക്കത്തിൽ തീരുമാനം വേണ്ടെന്ന് യുഡിഎഫ്;

പി.വി അൻവറിന്‍റെ മുന്നണി പ്രവേശനത്തിൽ തിടുക്കത്തിൽ തീരുമാനം വേണ്ടെന്ന് യുഡിഎഫ്.ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം പിന്തുണ സ്വീകരിക്കുന്നതിൽ തീരുമാനം എടുക്കും. യുഡിഎഫിലെ എല്ലാ ഘടകകഷികളുടെയും അഭിപ്രായം തേടും. എന്തായലും അൻവറിന് തൽക്കാലം തള്ളുകയും,കൊള്ളുകയും വേണ്ട. യു.ഡി.എഫ് യോഗത്തിലും,…

View More അൻവറിനെ തത്കാലം തള്ളുകയും, കൊള്ളുകയും വേണ്ട, പി വി അൻവറിന്റെ മുന്നണി പ്രവേശനത്തിൽ തിടുക്കത്തിൽ തീരുമാനം വേണ്ടെന്ന് യുഡിഎഫ്;

പി വി അൻവർ പറഞ്ഞത് പച്ചക്കള്ളം; ഇത് രാഷ്ട്രീയ അഭയം ഉറപ്പിക്കാനുള്ള ഗൂഢാലോചന, അൻവറിനെതിരെ പി ശശി

നിലമ്പൂർ എംഎൽഎ സ്ഥാനം രാജിവെച്ച പി വി അൻവറിനെതിരെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി. പി വി അൻവർ പറഞ്ഞതെല്ലാം പച്ചക്കള്ളം, രാഷ്ട്രീയ അഭയം ഉറപ്പിക്കാനുള്ള ഗൂഢാലോചനയാണിത് പി ശശി പറഞ്ഞു. താൻ…

View More പി വി അൻവർ പറഞ്ഞത് പച്ചക്കള്ളം; ഇത് രാഷ്ട്രീയ അഭയം ഉറപ്പിക്കാനുള്ള ഗൂഢാലോചന, അൻവറിനെതിരെ പി ശശി

യുഡിഎഫ് സ്ഥാനാർത്ഥിക്ക് നിരുപാധിക പിന്തുണ നൽകും, താൻ നിലമ്പൂരിൽ മത്സരിക്കില്ലെന്ന് പി വി അൻവർ

താൻ നിലമ്പൂരിൽ മത്സരിക്കില്ലെന്ന് പി വി അൻവർ, സ്പീക്കര്‍ക്ക് തന്റെ രാജി നല്‍കിയതിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവേയാണ് ഈ കാര്യം വെളിപ്പെടുത്തിയത്. കൂടാതെ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് നിരുപാധിക പിന്തുണ നല്‍കുമെന്നും അദ്ദേഹം…

View More യുഡിഎഫ് സ്ഥാനാർത്ഥിക്ക് നിരുപാധിക പിന്തുണ നൽകും, താൻ നിലമ്പൂരിൽ മത്സരിക്കില്ലെന്ന് പി വി അൻവർ

പി ശശിയുടെ നിർദേശപ്രകാരമാണ് വി ഡി സതീശനെതിരെ ആരോപണം ഉന്നയിച്ചത് വെളിപ്പെടുത്തലുമായി പിവി അൻവർ; അഴിമതിയാരോപണം പിൻവലിച്ചു ക്ഷമചോദിച്ചു അൻവർ

പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ അഴിമതി ആരോപണം പിന്‍വലിച്ച് ക്ഷമ ചോദിച്ച് പി വി അന്‍വര്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയുടെ നിര്‍ദേശ പ്രകാരമാണ് താൻ ആരോപണം ഉന്നയിച്ചതെന്ന്…

View More പി ശശിയുടെ നിർദേശപ്രകാരമാണ് വി ഡി സതീശനെതിരെ ആരോപണം ഉന്നയിച്ചത് വെളിപ്പെടുത്തലുമായി പിവി അൻവർ; അഴിമതിയാരോപണം പിൻവലിച്ചു ക്ഷമചോദിച്ചു അൻവർ

പി വി അൻവർ എംഎൽഎ സ്ഥാനം രാജിവെച്ചു; രാജിക്കത്ത് നേരിട്ട് അൻവർ സ്പീക്കറിന് കൈമാറി

പി വി അൻവർ എംഎൽഎ സ്ഥാനം രാജിവെച്ചു, രാജിക്കത്ത് നേരിട്ട് അൻവർ സ്പീക്കറിന് കൈമാറി. ഇനിയും കാലാവധി തീരാൻ ഒന്നേകാല്‍ വര്‍ഷം ബാക്കിനില്‍ക്കെയാണ് അന്‍വര്‍ നിയമസഭാംഗത്വം രാജിവച്ച് പിന്മാറുന്നത്. അൻവർ സിപിഎമ്മിനോടും, മുഖ്യമന്ത്രിയോടും നേരിട്ട്…

View More പി വി അൻവർ എംഎൽഎ സ്ഥാനം രാജിവെച്ചു; രാജിക്കത്ത് നേരിട്ട് അൻവർ സ്പീക്കറിന് കൈമാറി

സിപിഎമ്മിനോടും, മുഖ്യമന്ത്രിയോടും നേരിട്ട് പോരിനിറങ്ങി പി വി അൻവർ; ഇന്ന് എംഎൽഎ സ്ഥാനം രാജിവെക്കുമെന്ന് സൂചന

സിപിഎമ്മിനോടും, മുഖ്യമന്ത്രിയോടും നേരിട്ട് പോരിനിറങ്ങി പി വി അൻവർ, ഇന്ന് എംഎൽഎ സ്ഥാനം രാജിവെക്കുമെന്ന് സൂചനകൾ. ഇന്ന് രാവിലെ 9 മണിക്ക് സ്പീക്കറെ കാണുമെന്ന് അൻവർ അറിയിച്ചു. രാജിക്കത്ത് സ്പീക്കർക്ക് നൽകുമെന്നാണ് അഭ്യൂഹം. അതിനുശേഷം…

View More സിപിഎമ്മിനോടും, മുഖ്യമന്ത്രിയോടും നേരിട്ട് പോരിനിറങ്ങി പി വി അൻവർ; ഇന്ന് എംഎൽഎ സ്ഥാനം രാജിവെക്കുമെന്ന് സൂചന

പാർട്ടിയുടെ കോ- ഓർഡിനേറ്ററായി പ്രവർത്തിക്കും,താൻ തൃണമൂൽ കോൺഗ്രസിന്റെ അംഗത്വം സ്വീകരിച്ചിട്ടില്ല; പി വി അൻവർ

തൃണമൂല്‍ കോൺഗ്രസിന്റെ അംഗത്വം സ്വീകരിച്ചിട്ടില്ലെന്ന് പി വി അൻവർ. താൻ പാർട്ടിയുടെ കോ-ഓര്‍ഡിനേറ്ററായി പ്രവർത്തിക്കുന്നതിന്റെ ചുമതല മാത്രമാണ് ഏറ്റെടുത്തതെന്നും പി വി അൻവർ വ്യക്തമാക്കുന്നു. കൂടാതെ നിയമപരമായി പാർട്ടി അംഗത്വം സ്വീകരിക്കുന്ന കാര്യത്തിൽ പ്രശ്നങ്ങൾ…

View More പാർട്ടിയുടെ കോ- ഓർഡിനേറ്ററായി പ്രവർത്തിക്കും,താൻ തൃണമൂൽ കോൺഗ്രസിന്റെ അംഗത്വം സ്വീകരിച്ചിട്ടില്ല; പി വി അൻവർ