പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തൻ്റെ ലോക്‌സഭാ മണ്ഡലമായ വാരണാസി സന്ദർശിക്കും. മൂന്നാം തവണയും രാജ്യത്തിൻ്റെ പ്രധാനമന്ത്രിയായ ശേഷം അദ്ദേഹത്തിൻ്റെ ആദ്യ പുണ്യനഗരി സന്ദർശനമാണിത്. വൈകുന്നേരം നാല് മണിക്ക് ബാബത്പൂർ വിമാനത്താവളത്തിൽ എത്തിച്ചേരും. തുടർന്ന്…
View More പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വാരാണാസിയിൽ; കർഷക സമ്മേളനത്തിലും പങ്കെടുക്കും