പ്രിയങ്ക ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി ബിജെപി നേതാവ് രമേശ് ബിധൂരി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് രമേശ് ബിധൂരിയുടെ മോശം പരാമര്‍ശം.ഡല്‍ഹിയിലെ കല്‍ക്കാജിയിലെ ബിജെപി സ്ഥാനാര്‍ഥിയാണ് ബുധൂരി. കല്‍ക്കാജിയില്‍ നിന്ന് താന്‍ വിജയിച്ചാല്‍ മണ്ഡലത്തിലെ റോഡുകള്‍ പ്രിയങ്കയുടെ…
View More താൻ വിജയിച്ചാൽ മണ്ഡലത്തിലെ റോഡുകൾ പ്രിയങ്കയുടെ കവിളുകൾ പോലെ മിനുസമാർന്നതാക്കും; പ്രിയങ്ക ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശവുമായി രമേശ് ബിധൂരി,രൂക്ഷ വിമർശനവുമായി കോൺഗ്രസ്priyanka Gandhi
പ്രിയങ്ക ഗാന്ധിയുടെ മുന്നിലും, പിന്നിലും മാത്രമല്ല എ വിജയരാഘവന്റെ മുന്നിലും, പിന്നിലും ഉള്ളതും വർഗ്ഗിയശക്തികളാണ്, കെ സുരേന്ദ്രൻ
പ്രിയങ്ക ഗാന്ധിയുടെ മുന്നിലും, പിന്നിലും മാത്രമല്ല എ വിജയരാഘവന്റെ മുന്നിലും, പിന്നിലും ഉള്ളതും വർഗ്ഗിയശക്തികളാണ്, ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ. കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്നത് വര്‍ഗീയ ശക്തികള്‍ ആണെന്നത് ഒരു പുതിയ കാര്യമല്ല. വിജയരാഘവന് ഇപ്പോള്‍…
View More പ്രിയങ്ക ഗാന്ധിയുടെ മുന്നിലും, പിന്നിലും മാത്രമല്ല എ വിജയരാഘവന്റെ മുന്നിലും, പിന്നിലും ഉള്ളതും വർഗ്ഗിയശക്തികളാണ്, കെ സുരേന്ദ്രൻരാജ്യത്തിന്റെ ശബ്‌ദമാണ് ഭരണഘടന; ഇന്ന് നരേന്ദ്രമോദിയും, രാഹുൽ ഗാന്ധിയും പാർലമെന്റിൽ നേർക്കുനേർ
രാജ്യത്തിന്റെ ഭരണഘടനയുടെ 75-ാം വാർഷികത്തിന്റെ ഭാഗമായി പാർലമെന്റിൽ നടക്കുന്ന പ്രത്യേക ഭരണഘടന ചർച്ചക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മറുപടി പറയും. അതോടൊപ്പം പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പ്രസംഗവും ഇന്നുണ്ടാകും. കഴിഞ്ഞ ദിവസം ആരംഭിച്ച…
View More രാജ്യത്തിന്റെ ശബ്‌ദമാണ് ഭരണഘടന; ഇന്ന് നരേന്ദ്രമോദിയും, രാഹുൽ ഗാന്ധിയും പാർലമെന്റിൽ നേർക്കുനേർപാർലമെൻ്റിൽ ഇനി വയനാടിൻ്റെ നീതിക്ക് വേണ്ടി രാജ്യത്തിൻ്റെ ശബ്ദമായി പ്രിയങ്ക ഗാന്ധി, പ്രശംസയുമായി ഷാഫി പറമ്പിൽ
വയനാട് എംപിയായി സത്യപ്രതിജ്ഞ ചെയ്ത് പ്രിയങ്കാ ഗാന്ധിയെ പ്രശംസിച്ചു ഷാഫി പറമ്പിൽ തന്റെ ഫേസ് ബുക്ക് പേജിലൂടെ ആയിരുന്നു ഷാഫി പറമ്പിലിന്റെ കുറിപ്പ്.ഇന്ന് ഭരണഘടന ഉയര്‍ത്തിയാണ് പ്രിയങ്ക ഗാന്ധി പലർലമെന്റിൽ സത്യപ്രതിജ്ഞ ചെയ്തത്. പാര്‍ലമെന്റില്‍…
View More പാർലമെൻ്റിൽ ഇനി വയനാടിൻ്റെ നീതിക്ക് വേണ്ടി രാജ്യത്തിൻ്റെ ശബ്ദമായി പ്രിയങ്ക ഗാന്ധി, പ്രശംസയുമായി ഷാഫി പറമ്പിൽസത്യപ്രതിജ്ഞക്ക് ശേഷം പ്രിയങ്ക ഗാന്ധിയെ പരിഹസിച്ച് ,അമിത് മാളവ്യ
സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ കോണ്‍ഗ്രസ് എംപി പ്രിയങ്കാ ഗാന്ധിയെ പരിഹസിച്ച് ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ, വയനാട്ടിൽ നിന്നുള്ള മുസ്ലിം ലീഗ് എം പി സത്യപ്രതിജ്ഞ ചെയ്തു ,ഗാന്ധി കുടുംബത്തെ സംബന്ധിച്ച് അഭൂതപൂര്‍വ്വമായ…
View More സത്യപ്രതിജ്ഞക്ക് ശേഷം പ്രിയങ്ക ഗാന്ധിയെ പരിഹസിച്ച് ,അമിത് മാളവ്യകേരളീയ വേഷത്തിൽ പ്രിയങ്ക ഗാന്ധി സത്യപ്രതിജ്ഞ ചെയ്യ്തു; സത്യപ്രതിജ്ഞക്ക് ശേഷം പ്രതിപക്ഷ പ്രതിഷേധത്തിൽ പ്രിയങ്കയും പങ്കാളിയായി
കേരളീയ വേഷമായ സെറ്റ് സാരിയിൽ പ്രിയങ്ക ഗാന്ധി പാർലമെൻറിൽ. ഭരണഘടന ഉയർത്തിപ്പിടിച്ച് വയനാട് എംപിയായി സത്യപ്രതിജ്ഞ ചെയ്തു. കേരളത്തിൽ നിന്നുളള ഏക വനിതാ അംഗമാണ് പ്രിയങ്കാ ഗാന്ധി. കേരളത്തിൽ നിന്നുളള പ്രതിനിധിയായി കേരളാ സാരിയിലെത്തിയ…
View More കേരളീയ വേഷത്തിൽ പ്രിയങ്ക ഗാന്ധി സത്യപ്രതിജ്ഞ ചെയ്യ്തു; സത്യപ്രതിജ്ഞക്ക് ശേഷം പ്രതിപക്ഷ പ്രതിഷേധത്തിൽ പ്രിയങ്കയും പങ്കാളിയായിവയനാട് എം പി ആയി പ്രിയങ്ക ഗാന്ധി സത്യപ്രതിജ്ഞ ചെയ്‌തു
വയനാട് എം പി ആയി പ്രിയങ്ക ഗാന്ധി സത്യപ്രതിജ്ഞ ചെയ്‌തു ,രാവിലെ 11 മണിക്ക് പാര്‍ലമെന്റിലാണ് സത്യപ്രതിജ്ഞ നടന്നത്.പ്രിയങ്കഗാന്ധിയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ വയനാട്ടിൽ നിന്നുള്ള യുഡിഎഫ് പ്രതിനിധി സംഘവും പങ്കെടുക്കും. വയനാട്ടിൽ നിന്നുള്ള യുഡിഎഫിന്റെ…
View More വയനാട് എം പി ആയി പ്രിയങ്ക ഗാന്ധി സത്യപ്രതിജ്ഞ ചെയ്തുവയനാട് ലോക്സഭ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് വൻ വോട്ട് ചോർച്ച
വയനാട് ലോക്സഭ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് വൻ വോട്ട് ചോർച്ച. മന്ത്രി ഒ.ആർ കേളുവിന്റെ തിരുനെല്ലി പഞ്ചായത്തിലും യുഡിഎഫിനാണ് ലീഡ്. ക്രിസ്ത്യൻ വിഭാഗങ്ങളെ ചേർത്ത് നിർത്താൻ കഴിഞ്ഞെന്ന നേട്ടമാണ് എൻഡിഎയ്ക്ക് ഉള്ളത്. ആകെ 578 ബൂത്തുകൾ.…
View More വയനാട് ലോക്സഭ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് വൻ വോട്ട് ചോർച്ചനിങ്ങള് ഓരോരുത്തരും എന്നിൽ അര്‍പ്പിച്ച വിശ്വാസത്തിൽ അതീയായ സന്തോഷം , വരും നാളുകളിൽ ഈ വിജയം നിങ്ങള്‍ ഓരോരുത്തരുടേതുമാണെന്ന് ഞാൻ തെളിയിക്കും, പ്രിയങ്ക ഗാന്ധി
വയനാട് ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ റെക്കോഡ് ഭൂരിപക്ഷത്തിന്‍റെ വിജയം നേടിയതിന് പിന്നാലെ വയനാട്ടിലെ വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് പ്രിയങ്ക ഗാന്ധി.തന്നിലര്‍പ്പിച്ച വിശ്വാസത്തിനും സ്നേഹത്തിനും നന്ദിയുണ്ടെന്നും ഈ വിജയം നിങ്ങള്‍ ഓരോരുത്തരുടേതുമാണെന്നും പ്രിയങ്ക ഗാന്ധി എക്സിൽ കുറിച്ചു.…
View More നിങ്ങള്‍ ഓരോരുത്തരും എന്നിൽ അര്‍പ്പിച്ച വിശ്വാസത്തിൽ അതീയായ സന്തോഷം , വരും നാളുകളിൽ ഈ വിജയം നിങ്ങള്‍ ഓരോരുത്തരുടേതുമാണെന്ന് ഞാൻ തെളിയിക്കും, പ്രിയങ്ക ഗാന്ധിഇതുവരെ എണ്ണിയ എല്ലാ റൗണ്ടിലും പ്രിയങ്ക ഗാന്ധിയ്ക്ക് രാഹുലിന് കിട്ടിയതിനേക്കാൾ ലീഡ്,രാഹുലിൻ്റെ ഭൂരിപക്ഷം പ്രിയങ്കയ്ക്ക് നിലനിർത്താനാവുമോ എന്ന് യുഡിഎഫിന്റെ ആശങ്ക അവസാനിച്ചു
വയനാട് ഉപതെരഞ്ഞെടുപ്പിൽ ഫലം പുറത്തുവരുമ്പോൾ ഇതുവരെ എണ്ണിയ എല്ലാ റൗണ്ടിലും പ്രിയങ്ക ഗാന്ധിയ്ക്ക് രാഹുലിന് കിട്ടിയതിനേക്കാൾ ലീഡ്, രാഹുലിൻ്റെ ഭൂരിപക്ഷം പ്രിയങ്കയ്ക്ക് നിലനിർത്താനാവുമോ എന്ന് യുഡിഎഫിന് ആശങ്കയുണ്ടായിരുന്നു. എന്നാൽ ഫലം പുറത്തുവരുമ്പോൾ ഇത്തരം ആശങ്കകളെ…
View More ഇതുവരെ എണ്ണിയ എല്ലാ റൗണ്ടിലും പ്രിയങ്ക ഗാന്ധിയ്ക്ക് രാഹുലിന് കിട്ടിയതിനേക്കാൾ ലീഡ്,രാഹുലിൻ്റെ ഭൂരിപക്ഷം പ്രിയങ്കയ്ക്ക് നിലനിർത്താനാവുമോ എന്ന് യുഡിഎഫിന്റെ ആശങ്ക അവസാനിച്ചു