ഇന്ത്യൻ പൗരത്വം ലഭിക്കുംമുൻപേ സോണിയയുടെ പേര് വോട്ടർപട്ടികയിൽ; മറുപണിയുമായി ബിജെപി

  ന്യൂഡൽഹി: ബിഹാറിലെ വോട്ടർ പട്ടിക പരിഷ്‌കരണത്തിനെതിരേ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രൂക്ഷവിമർശനമുന്നയിക്കുന്നതിനിടെ ആരോപണവുമായി ബിജെപി. രാഹുലിന്റെ അമ്മയും കോൺഗ്രസ് നേതാവുമായ സോണിയാ ഗാന്ധിക്ക് ഇന്ത്യൻ പൗരത്വം ലഭിക്കുന്നതിനു മുൻപേ അവരുടെ പേര്…

View More ഇന്ത്യൻ പൗരത്വം ലഭിക്കുംമുൻപേ സോണിയയുടെ പേര് വോട്ടർപട്ടികയിൽ; മറുപണിയുമായി ബിജെപി

വോട്ട് മോഷ്ടിച്ചെന്ന ആരോപണം; തെരഞ്ഞെടുപ്പു കമ്മിഷന് മറുപടി നൽ‌കി രാഹുൽ ഗാന്ധി

  ന്യൂഡൽഹി: വോട്ടർ പട്ടിക ക്രമക്കേട് സംബന്ധിച്ച പരാമർശത്തിൽ തെരഞ്ഞെടുപ്പു കമ്മിഷന് മറുപടി നൽ‌കി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സത്യവാങ് മൂലത്തിൽ ഒപ്പു വച്ച് നൽകുക, അല്ലെങ്കിൽ ആരോപണങ്ങളിൽ മാപ്പു പറയുക എന്നീ…

View More വോട്ട് മോഷ്ടിച്ചെന്ന ആരോപണം; തെരഞ്ഞെടുപ്പു കമ്മിഷന് മറുപടി നൽ‌കി രാഹുൽ ഗാന്ധി

”ബിജെപിയുമായി ചേർന്ന് വോട്ട് മോഷ്ടിക്കുന്നു”; തെരഞ്ഞെടുപ്പ് കമ്മിഷനെതിരേ രാഹുൽ ഗാന്ധി

  ന‍്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മിഷനെതിരേ ഗുരുതര ആരോപണങ്ങളുയർത്തി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബിജെപിയുമായി ചേർന്ന് തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്നും വോട്ടുമോഷണം നടന്നുവെന്നുമാണ് രാഹുൽ ഗാന്ധിയുടെ ആരോപണം. വാർത്താ സമ്മേളനത്തിലൂടെയായിരുന്നു രാഹുൽ ഗാന്ധി ആരോപണങ്ങൾ…

View More ”ബിജെപിയുമായി ചേർന്ന് വോട്ട് മോഷ്ടിക്കുന്നു”; തെരഞ്ഞെടുപ്പ് കമ്മിഷനെതിരേ രാഹുൽ ഗാന്ധി

രാഹുൽ ഗാന്ധിയെ വിമർശിച്ചു; ദിഗ്‌വിജയ് സിങ്ങിന്റെ സഹോദരനെ കോൺ​ഗ്രസിൽ നിന്ന് പുറത്താക്കി

ന്യൂഡൽഹി: പാർട്ടിക്ക് വിരുദ്ധമായി പ്രവർത്തിച്ചതിന്റെ പേരിൽ മധ്യപ്രദേശ് മുൻ എംഎൽഎ ലക്ഷ്മൺ സിങ്ങിനെ കോൺഗ്രസ് പുറത്താക്കി. ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ നടത്തിയ രൂക്ഷവിമർശനങ്ങളുടെ പേരിലാണ് നടപടി. മുതിർന്ന നേതാവും മധ്യപ്രദേശ് മുൻ…

View More രാഹുൽ ഗാന്ധിയെ വിമർശിച്ചു; ദിഗ്‌വിജയ് സിങ്ങിന്റെ സഹോദരനെ കോൺ​ഗ്രസിൽ നിന്ന് പുറത്താക്കി

വിവാദ പരാമർശം; വസ്തുതയില്ലാത്ത വാദങ്ങൾ, ഇന്ത്യയുടെ പ്രതിച്ഛായ തകർക്കുന്നു… ലോക്സഭയിൽ രാഹുലിനെതിരെ അവകാശ ലംഘന നോട്ടീസ് നൽകി ബിജെപി

ലോക്സഭയിൽ രാഹുലിനെതിരെ അവകാശ ലംഘന നോട്ടീസ് നൽകി ബിജെപി എംപി. എംപി നിഷികാന്ത് ദുബെയാണ് രാഹുലിനെതിരെ അവകാശ ലംഘന നോട്ടീസ് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം രാഷ്‌ട്രപതിയുടെ പ്രസംഗത്തിൻ മേലുള്ള നന്ദിപ്രമേയ ചർച്ചയിലെ രാഹുലിന്റെ വാക്കുകളാണ്…

View More വിവാദ പരാമർശം; വസ്തുതയില്ലാത്ത വാദങ്ങൾ, ഇന്ത്യയുടെ പ്രതിച്ഛായ തകർക്കുന്നു… ലോക്സഭയിൽ രാഹുലിനെതിരെ അവകാശ ലംഘന നോട്ടീസ് നൽകി ബിജെപി

ഇങ്ങനൊരു പരാമർശം മറ്റേതെങ്കിലും രാജ്യത്ത് ആയിരുന്നെങ്കിൽ രാജ്യ ദ്രോഹകുറ്റമായേനെ അല്ലെങ്കിൽ അറസ്റ്റിലായേനെ; മോഹൻ ഭാഗവതിന്റെ പരാമർശത്തിനെതിരെ രൂക്ഷ വിമർശവുമായി രാഹുൽ ഗാന്ധി

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠയ്ക്ക് ശേഷമാണ് ഇന്ത്യയ്ക്ക് യഥാര്‍ത്ഥ സ്വാതന്ത്ര്യം ലഭിച്ചതെന്ന എന്ന ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പരാമര്‍ശത്തിന് എതിരെ ശക്തമായ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി.മോഹന്‍ ഭാഗവതിന്റെ പരാമര്‍ശം മറ്റേതൊരു…

View More ഇങ്ങനൊരു പരാമർശം മറ്റേതെങ്കിലും രാജ്യത്ത് ആയിരുന്നെങ്കിൽ രാജ്യ ദ്രോഹകുറ്റമായേനെ അല്ലെങ്കിൽ അറസ്റ്റിലായേനെ; മോഹൻ ഭാഗവതിന്റെ പരാമർശത്തിനെതിരെ രൂക്ഷ വിമർശവുമായി രാഹുൽ ഗാന്ധി

താൻ രാഹുൽ ഗാന്ധിയെക്കുറിച്ചു പറയുമ്പോൾ മറുപടി നൽകുന്നത് ബിജെപി; ഈ തെരെഞ്ഞെടുപ്പിൽ കോൺഗ്രസ്സും, ബിജെപിയും തമ്മിലുള്ള ഒത്തുകളി തുറന്നുകാട്ടും, അരവിന്ദ് കെജ്‍രിവാൾ

ഡൽഹി നിയമസഭ തെരെഞ്ഞെടുപ്പ് അടുത്തതോടെ കടുത്ത വാക്പോരുമായി രാഷ്ടിയപാർട്ടികൾ. ഇപ്പോൾ ആം ആദ്മി പാർട്ടി നേതാവും ,ഡൽഹി മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ കോൺഗ്രസിനെയും, ബിജെപിയെയും വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ്. താൻ രാഹുൽ ഗാന്ധിയെക്കുറിച്ച് പറയുമ്പോൾ…

View More താൻ രാഹുൽ ഗാന്ധിയെക്കുറിച്ചു പറയുമ്പോൾ മറുപടി നൽകുന്നത് ബിജെപി; ഈ തെരെഞ്ഞെടുപ്പിൽ കോൺഗ്രസ്സും, ബിജെപിയും തമ്മിലുള്ള ഒത്തുകളി തുറന്നുകാട്ടും, അരവിന്ദ് കെജ്‍രിവാൾ

അമിത്ഷാ രാജി വെക്കണം; മന്ത്രി നടത്തിയ അംബേദ്കർ വിരുദ്ധ പരാമർശത്തിൽ കോൺഗ്രസ് പ്രതിഷേധം ഇന്ന്

പാർലമെന്റിൽ കേന്ദ്രആഭ്യന്തര മന്ത്രി അമിത്‌ഷാ നടത്തിയ അംബേദ്കർ വിരുദ്ധ പരാമർശത്തിൽ കോൺഗ്രസ് പ്രതിഷേധം ഇന്ന്. അമിത് ഷാ രാജിവെക്കണമെന്നാണ് ആവശ്യം. ഈ ആവശ്യംഉന്നയിച്ചുകൊണ്ടുള്ള ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധ മാർച്ചും ധർണയും ഇന്ന് നടക്കും. കൂടാതെ…

View More അമിത്ഷാ രാജി വെക്കണം; മന്ത്രി നടത്തിയ അംബേദ്കർ വിരുദ്ധ പരാമർശത്തിൽ കോൺഗ്രസ് പ്രതിഷേധം ഇന്ന്

പക്വത ഇല്ലായ്‌മ ഒരിക്കൽ കൂടി രാഹുൽ ഗാന്ധി കാണിച്ചു തന്നു; ജനാധിപത്യവിരുദ്ധമായ രീതിയിൽ ആക്രമണം നടത്തിയ രാഹുലും സംഘവും രാജ്യത്തിനോട് മാപ്പ് പറയണം, കെ സുരേന്ദ്രൻ

പാർലമെന്റിൽ ജനാധിപത്യവിരുദ്ധമായ രീതിയിൽ ആക്രമണം നടത്തിയ രാഹുലും സംഘവും രാജ്യത്തിനോട് മാപ്പ് പറയണമെന്ന് ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ. ബിജെപിയുടെ സീനിയര്‍ എംപിമാരെ വരെ അതിക്രൂരമായ രീതിയിലാണ് രാഹുല്‍ ഗാന്ധിയും സംഘവും നേരിട്ടത്. വനിതാ…

View More പക്വത ഇല്ലായ്‌മ ഒരിക്കൽ കൂടി രാഹുൽ ഗാന്ധി കാണിച്ചു തന്നു; ജനാധിപത്യവിരുദ്ധമായ രീതിയിൽ ആക്രമണം നടത്തിയ രാഹുലും സംഘവും രാജ്യത്തിനോട് മാപ്പ് പറയണം, കെ സുരേന്ദ്രൻ

അംബേദ്ക്ർ പരാമർശത്തിൽ പാർലമെന്റിനകത്തും പുറത്തും പ്രതിഷേധം; ഇരു സഭയും അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു

അംബേദ്ക്ർ പരാമർശത്തിൽ പാർലമെന്റിനകത്തും പുറത്തും പ്രതിഷേധം. മന്ത്രി അമിത് ഷായുടെ രാജി ആവശ്യപ്പെട്ടും, രാഹുല്‍ ഗാന്ധിക്കെതിരായ കേസില്‍ പ്രതിഷേധിച്ചും ഇന്ത്യ സഖ്യം എംപിമാര്‍ പാര്‍ലമെന്‍റിലേക്ക് മാര്‍ച്ച് നടത്തി. ഭരണപക്ഷം പാര്‍ലമെന്‍റ് വളപ്പിലും പ്രതിഷേധിച്ചു. പ്രതിഷേധത്തില്‍…

View More അംബേദ്ക്ർ പരാമർശത്തിൽ പാർലമെന്റിനകത്തും പുറത്തും പ്രതിഷേധം; ഇരു സഭയും അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു