പി വി അൻവർ തവനൂർ ജയിലിൽ; മുഖ്യ മന്ത്രിയുടെ നിർദേശപ്രകാരം നടത്തിയ അറസ്റ്റെന്ന് അൻവർ

നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് ഡിഎംകെ പ്രവർത്തകർ തകർത്ത കേസിൽ റിമാൻഡിലായ നിലമ്പൂർ എംഎൽഎ പിവി അൻവറിനെ തവനൂര്‍ ജയിലിൽ എത്തിച്ചു. ജയിലിലേക്ക് എത്തിക്കുന്നതിന് മുന്നോടിയായി അൻവറിനെ രണ്ടാം തവണയും വൈദ്യപരിശോധന നടത്തി, കുറ്റിപ്പുറം താലൂക്ക്…

View More പി വി അൻവർ തവനൂർ ജയിലിൽ; മുഖ്യ മന്ത്രിയുടെ നിർദേശപ്രകാരം നടത്തിയ അറസ്റ്റെന്ന് അൻവർ