ന്യൂഡൽഹി: സിപിഎം പൊളിറ്റ് ബ്യൂറോയ്ക്ക് നൽകിയ രഹസ്യപരാതിയടക്കം രേഖയായി സമർപ്പിച്ച് ലണ്ടനിലെ പാർട്ടിയംഗം രാജേഷ് കൃഷ്ണ നൽകിയ മാനനഷ്ടക്കേസ് സെപ്റ്റംബർ ഒന്നിന് ഡൽഹി ഹൈക്കോടതി വീണ്ടും പരിഗണിക്കും. അപകീർത്തികരമായ വാർത്തകൾ പ്രചരിപ്പിച്ചെന്നാരോപിച്ച് ചെന്നൈയിലെ മലയാളി…
View More അപകീർത്തികരമായ വാർത്തകൾ പ്രചരിപ്പിച്ചു; 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ലണ്ടനിലെ പാർട്ടിയംഗം രാജേഷ് കൃഷ്ണ