ഓഫീസ് സമയത്തു സർക്കാർ ഓഫീസിൽ റീൽസ് ചിത്രീകരണം; ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി

പത്തനംതിട്ട: തിരുവല്ല നഗരസഭ ഓഫീസിനുള്ളിൽ റീൽസ് ചിത്രീകരിച്ച ജീവനക്കാർക്കെതിരെ നടപടി. നഗരസഭയിലെ റവന്യൂ വിഭാഗത്തിലെ എട്ട് ജീവനക്കാർക്കെതിരെയാണ് മുനിസിപ്പൽ സെക്രട്ടറി നോട്ടീസയച്ചത്. മോഹൻലാൽ നായകനായ ‘ദേവദൂതൻ’ എന്ന സിനിമയിലെ പൂവേ പൂവേ പാലപ്പൂവേ എന്ന…

View More ഓഫീസ് സമയത്തു സർക്കാർ ഓഫീസിൽ റീൽസ് ചിത്രീകരണം; ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി