വയനാട് ദുരന്തം കഴിഞ്ഞിട്ട് മൂന്ന് മാസം; പുനരധിവാസത്തിന് സമരത്തിനിറങ്ങി ദുരന്തബാധിതർ 

വയനാട് ഉരുൾപൊട്ടൽ ദുരന്തമുണ്ടായിട്ട് 3 മാസം തികയുകയാണ്, തങ്ങളുടെ പുനരധിവാസത്തിനായി സമരത്തിനിറങ്ങുകയാണ് ഇപ്പോൾ ദുരന്തബാധിതർ. ചൂരൽമല ,മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതർ ഇന്ന് വയനാട് കളക്ടറേറ്റിന് മുന്നിൽ ധർണ നടത്തും. ജനശബ്ദം ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ്…

View More വയനാട് ദുരന്തം കഴിഞ്ഞിട്ട് മൂന്ന് മാസം; പുനരധിവാസത്തിന് സമരത്തിനിറങ്ങി ദുരന്തബാധിതർ