പുഴ കടന്ന് രക്ഷാദൗത്യം; മുണ്ടക്കൈയിൽ നിന്നും 100 പേരെ കണ്ടെത്തി സൈന്യം, രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

സൈന്യവും എൻഡിആർഎഫും അടങ്ങുന്ന ദൗത്യസംഘം പുഴ കടന്ന് മുണ്ടക്കൈയിലേക്ക് എത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. മുണ്ടക്കൈ ഗ്രാമത്തിൽ നിന്നും100 പേരെ കണ്ടെത്തി.പാലം തകർന്നതു മൂലം ഒറ്റപ്പെട്ട പ്രദേശത്തേക്ക് വടംകെട്ടി പുഴയ്ക്ക് മുകളിലൂടെ രക്ഷപ്പെടുത്താനാണ് ശ്രമം. ചൂരല്‍മലയിലെ…

View More പുഴ കടന്ന് രക്ഷാദൗത്യം; മുണ്ടക്കൈയിൽ നിന്നും 100 പേരെ കണ്ടെത്തി സൈന്യം, രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു