ബംഗ്ലാദേശിലെ സംവരണ പ്രക്ഷോഭം; കർഫ്യു പ്രഖ്യാപിച്ചു, മരണം 105 ആയി

ബം​ഗ്ലാദേശിലെ സർക്കാർ ജോലികളിൽ ഏർപ്പെടുത്തിയ സംവരണത്തിനെതിരെ നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിൽ മരിച്ചവരുടെ എണ്ണം 105 ആയി. ബം​ഗ്ലാദേശിൽ കർഫ്യു പ്രഖ്യാപിച്ചു. സ്ഥിതി​ഗതികൾ കൂടുതൽ രൂക്ഷമാകാനാണ് സാധ്യതയെന്നും വിദ്യാർത്ഥികൾ പറയുന്നു. മൂന്നാഴ്ചയായി തുടരുന്ന പ്രതിഷേധം ആളിക്കത്തുകയാണ്.…

View More ബംഗ്ലാദേശിലെ സംവരണ പ്രക്ഷോഭം; കർഫ്യു പ്രഖ്യാപിച്ചു, മരണം 105 ആയി