ഒഡിഷയിലെ സംബൽപൂർ നഗരത്തിലെ മണപ്പുറം ഗോൾഡ് ലോൺ ഓഫീസിൽ വെള്ളിയാഴ്ച പട്ടാപ്പകൽ ആയുധധാരികളായ കവർച്ചക്കാർ സ്വർണവും പണവുമായി കടന്നുകളഞ്ഞതായി റിപ്പോർട്ട്. 30 കിലോ സ്വർണവും നാല് ലക്ഷം രൂപയും കൊള്ളയടിച്ചതായാണ് പ്രാഥമിക റിപ്പോർട്ട്. പൊലീസ്…
View More മണപ്പുറം ഗോൾഡ് ലോൺ ഓഫീസിൽ വമ്പൻ കവർച്ച; 30 കിലോ സ്വർണ്ണവും, 4 ലക്ഷം രൂപയും കവർന്നു എന്ന് പ്രഥമിക വിവരം