പ്രവേശനോത്സവത്തിൽ പാട്ടും കഥകളുമൊക്കെയായി കുട്ടികളെ വരവേറ്റ് റൂബി. പാലക്കാട് സുൽത്താൻപേട്ട ഗവ: എൽ പി സ്കൂളിലെ പ്രവേശനോത്സവത്തിൽ കുട്ടിക്കൂട്ടത്തിന് കൗതുകമായി മാറിയത് റൂബി റോബോട്ടാണ്. ഗൂഗിൾ അലെക്സയുടെ സഹായത്തോടെയാണ് റോബോട്ട് കുട്ടികളുമായി സംവദിച്ചത്. ആദ്യമായെത്തിയ…
View More കുട്ടിക്കൂട്ടത്തിന് കൗതുകമായി റൂബി റോബോർട്ട്